സോളാറില്‍ ചൂടുപിടിച്ച് അരുവിക്കര

തിരുവനന്തപുരം: അരുവിക്കരയില്‍ പ്രചാരണം അവസാന ആഴ്ചയിലേക്കു കടക്കവേ വര്‍ത്തമാന രാഷ്ട്രീയം ഉയര്‍ത്തി ഏറ്റുമുട്ടുകയാണ് ഇരു മുന്നണികളും. സോളാര്‍ കേസില്‍ പത്തനംതിട്ട കോടതി വിധി വന്നതോടെ പ്രചരണത്തില്‍ എല്‍.ഡി.എഫ് സോളാര്‍ മുഖ്യവിഷയമാക്കി. പഞ്ചായത്തുകള്‍ തോറും പൊതുയോഗങ്ങളും സ്ഥാനാര്‍ത്ഥികളുടെ വാഹനപ്രചാരണവും അരുവിക്കരയെ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലെത്തിച്ചിരിക്കുകയാണ്. പോസ്റ്ററുകള്‍ക്കും ചുമരെഴുത്തിനുമൊപ്പം ഓട്ടന്‍ തുള്ളലും ഇവിടെ തകര്‍ക്കകയാണ്. പി.സി. ജോര്‍ജിന്റെ അഴിമതി വിരുദ്ധമുന്നണി ഇടതുവലതു മുന്നണികള്‍ക്കു വെല്ലുവിളിയായേക്കുമെന്നും കരുതുന്നു. പരമ്പരാഗതമായി യു.ഡി.എഫിനു ലഭിക്കുന്ന നാടാര്‍ വോട്ടില്‍ കുറവുണ്ടായേക്കുമോ എന്നു യു.ഡി.എഫ് ആശങ്കപ്പെടുന്നു. കോളനികളില്‍ വോട്ടു ചോര്‍ച്ച തടയാന്‍ എല്‍.ഡി.എഫ്‌ പ്രവര്‍ത്തകരും രംഗത്തുണ്ട്.

  • കേരളം ഭരിക്കുന്നത് അധോലോക…

  • അരുവിക്കര: കോടിയേരിയുടേതു മുന്‍കൂര്‍…

  • അരുവിക്കരിയില്‍ പ്രചാരണത്തിനായി ദേശീയ…

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • യു.ഡി.എഫിന്റേതു ജാതിമത-ശക്തികളുടെ വിജയം:…

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • രാജയോഗം തേടി അരുവിക്കരയിലും

  • അരുവിക്കരയില്‍ ആരു കടക്കും?

  • ഭരണത്തുടര്‍ച്ചയ്ക്കുള്ള സൂചനയാണ് ഉപതിരഞ്ഞെടുപ്പ്…

  • ഭരണത്തിന്റെ വിലയിരുത്തലെന്നു ഉമ്മന്‍ചാണ്ടി;…

  • അരുവിക്കരയില്‍ സര്‍ക്കാരിനെതിരെ പ്രചാരണവുമായി…

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • 'അരുവിക്കരയില്‍ നായര്‍ സമുദായത്തിന്റെ…

  • ആന്റണിയുടെ പ്രസംഗം അരുവിക്കരയുടെ…

  • വിധി വരും മുമ്പുള്ള…

  • പി.സി. ജോര്‍ജ് ഒന്നുമാകില്ലെന്ന്…

  • അരുവിക്കര ബുള്ളറ്റ്

  • ശബരിക്ക് വന്‍ വിജയം,…

  • അരുവിക്കരയിലെ വിജയം മുന്നണിയെ…

  • വോട്ട് വിശേഷവുമായി ഓട്ടോ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം