തന്നെ ബലിയാടാക്കിയവര്‍ ഭരണത്തണലില്‍ കഴിയുന്നു: സരിത എസ്. നായര്‍

സോളാര്‍ കേസുകള്‍ ഒതുക്കി തീര്‍ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പണം നല്‍കിയെന്നു സരിത എസ്. നായരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി വഴിയാണ് പണം കൈമാറിയത്. സരിതയ്ക്കു എല്ലാ സഹായവും ചെയ്തതായി തന്നോട് മുഖ്യമന്ത്രി ഫോണില്‍ പറഞ്ഞതായും ഫെനി വെളിപ്പെടുത്തുന്നു. ടീം സോളാര്‍ മുന്‍ മാനേജര്‍ രാജശേഖരനോടാണ് ഫെനി വെളിപ്പെടുത്തല്‍ നടത്തിയത്. സരിത ജയിലാലായിരുന്നപ്പോള്‍ താനായിരുന്നു പണം വാങ്ങിയത്. കേസ് നടത്തിപ്പിനു ഈ പണമാണ് ഉപയോഗിച്ചത്. ഭരണം കൈയിലുണ്ടെന്നു കരുതി തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടെന്നു സരിത എസ്. നായര്‍. തന്നെ ബലിയാടാക്കിയവര്‍ ഭരണത്തണലില്‍ കഴിയുകയാണ്. സഹായിക്കാമെന്ന് ഏറ്റ ഒരാളും തന്നെ സഹായിച്ചില്ല. ഇവരെക്കുറിച്ചുള്ള കാര്യങ്ങള്‍ മൂന്നു ദിവസത്തിനകം പുറത്തു പറയുമെന്നും സരിത പറഞ്ഞു.

  • സോളാര്‍ കേസില്‍ മുഖ്യമന്ത്രി…

  • തന്റെ പൂര്‍വകാലം മുഖ്യമന്ത്രിക്ക്…

  • അഴിമതി ഉന്നയിച്ചുള്ള ഭീഷണി…

  • ഫെനിയുടെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രിക്കെതിരെ…

  • സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ…

  • നേരിട്ട് നിയമോപദേശം തേടിയത്…

  • മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്…

  • സത്യം തെളിയിക്കാനുള്ള അവസരം…

  • ജനസമ്പര്‍ക്കത്തെക്കാള്‍ പ്രധാനമോ സോളാര്‍…

  • കേരളം ഭരിക്കുന്നത് അധോലോക…

  • കൂടെ നിന്നവര്‍ പിന്തിരിയുമ്പോഴും…

  • ബാര്‍ക്കോഴ കേസു സി.ബി.ഐ…

  • ആരോപണങ്ങള്‍ക്കു പിന്നില്‍ വന്‍ശക്തികള്‍

  • മദ്യനയം വീണ്ടും മന്ത്രിസഭയിലേക്ക്

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രിക്ക്…

  • ബാര്‍ കോഴ: കൂടുതല്‍…

  • സരിത മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്:…

  • മുഖ്യനെ ധീരനാക്കി, സുധീരന്‍…

  • സോളാര്‍ കേസില്‍ കുറ്റസമ്മതത്തിന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം