സരിതയെ വീഴ്ത്തിയത് സര്‍ക്കാരോ

കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ കേസ് പരമ്പരയിലെ ആദ്യ വിധി സരിതയ്ക്കും ബിജു രാധാകൃഷ്ണനും പ്രതികൂലം. ആറു വര്‍ഷത്തെ തടവും വന്‍ പിഴയുമാണ് പത്തനംതിട്ട കോടതി ഇരുവര്‍ക്കും വിധിച്ചത്. അന്വേഷണം ശരിയായ ദിശയിലായിരുന്നുവെന്നാണ് വിധി തെളിയിക്കുന്നതെന്ന് ഭരണപക്ഷം വിലയിരുത്തുന്നു. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു: സരിതയെ വീഴ്ത്തിയത് സര്‍ക്കാരോ? പങ്കെടുക്കുന്നവര്‍: കോണ്‍ഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ., നിയമവിദഗ്ധന്‍ അഡ്വ. സി.പി. ഉദയഭാനു, സരിതയുടെ അഭിഭാഷകന്‍ അഡ്വ. പ്രിന്‍സ് പി. തോമസ്, സി.പി.ഐ. നേതാവ് വി.എസ്. സുനില്‍ കുമാര്‍ എം.എല്‍.എ., മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് എം.എല്‍.എ, കേസിലെ വാദി ഇ.കെ. ബാബുരാജന്‍.

  • ഉമ്മന്‍ ചാണ്ടിയുടെ പവര്‍…

  • വിജിലന്‍സിന്റെ വീര്യം അളക്കും…

  • മദ്യനയത്തില്‍ സര്‍ക്കാരിന് സ്റ്റാര്‍

  • കോടിതി വിധി സര്‍ക്കാരിന്റെ…

  • മധ്യമേഖല ജാഥ മാണിയുടെ…

  • നരകവാരിധി നടുവില്‍ മാണിയോ?

  • മദ്യനയം വികലം, അപ്രായോഗികം…

  • പ്രതിപക്ഷത്ത് ഗണേശോത്സവം @…

  • മുഖ്യനെ ധീരനാക്കി, സുധീരന്‍…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • തിരഞ്ഞെടുപ്പിനു ഒരു മാസം…

  • മുഖ്യമന്ത്രി മഹാബലിയായാല്‍ നേട്ടം…

  • നുണപരിശോധന ജയിച്ച് അമ്പിളി,…

  • നിയമസഭയിലെ നടപടികള്‍ പക്ഷപാതപരമോ?

  • തച്ചങ്കരി വിവാദത്തിനു പിന്നില്‍…

  • വല പൊട്ടിക്കുന്ന വക്താക്കള്‍…

  • പി.സി. ജോര്‍ജ് പുറത്ത്…

  • കൈപൊള്ളാന്‍ കോടതിയില്ല, തദ്ദേശത്തില്‍…

  • ഇടതുപക്ഷത്തിനു ആശയക്കുഴപ്പമുണ്ടോ?

  • ഉപദേശിയെ ഉപദേശിക്കുന്നതാര്?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം