വിമാനത്താവള സുരക്ഷയ്ക്കായി പ്രത്യേക സേന വേണമെന്ന് വ്യോമയാന മന്ത്രാലയം

ഡല്‍ഹി: വിമാനത്താവളങ്ങളിലെ സുരക്ഷയ്ക്കായി പ്രത്യേക സേന രൂപീകരിക്കണമെന്ന് വ്യോമയാന മന്ത്രാലയം. കരിപ്പൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവള സുരക്ഷയില്‍നിന്ന് സി.ഐ.എസ്.എഫിനെ ഘട്ടം ഘട്ടമായി പിന്‍വലിക്കണമെന്ന നിര്‍ദേശവും മന്ത്രാലയം ഉന്നയിക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് വ്യോമയാന മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കും. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്തു തന്നെ ഇത്തരം ഒരു നിര്‍ദ്ദേശം വ്യോമയാന വകുപ്പു മുന്നോട്ടു വച്ചിരുന്നു. ഇത് ആഭ്യന്തരമന്ത്രാലയത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നു പിന്‍വലിക്കുകയായിരുന്നു. നിലവില്‍ 1200 കോടി രൂപയാണ് 59 വിമാനത്താവളങ്ങളില്‍ സുരക്ഷക്കായി ഒരു വര്‍ഷം എയര്‍ പോര്‍ട്ട് അതോറിറ്റി സി.ഐ.എസ്.എഫിനായി ചെലവാക്കുന്നത്.

  • കരിപ്പൂര്‍ വിമാനത്താവളത്തിലെ വ്യോമഗതാഗതം…

  • കരിപ്പൂരില്‍ ചോരക്കളി, അഴിഞ്ഞാട്ടം…

  • സി.ഐ.എസ്.എഫ് ജവാനെ അഗ്നിസുരക്ഷാ…

  • കരിപ്പൂര്‍ വിമാനത്താവളം പകല്‍…

  • കോഴിക്കോട് വിമാനത്താവളത്തില്‍ സംഘര്‍ഷം;…

  • സി.ഐ.എസ്.എഫുകാര്‍ തോക്കു ചൂണ്ടി,…

  • കരിപ്പൂര്‍ റണ്‍വെ അടച്ചിടുന്നത്…

  • വിമാനത്താവളത്തിന്റെ സുരക്ഷാകാറ്റഗറി കുറച്ചത്…

  • കരിപ്പൂര്‍: സി.സി.ടി.വി ദൃശ്യങ്ങള്‍…

  • കരിപ്പൂര്‍: അമ്പതിലധികം ജവാന്മാര്‍ക്കെതിരെയും…

  • സുരക്ഷാവീഴ്ചകള്‍ തുടര്‍ക്കഥ, കരിപ്പൂര്‍…

  • നെടുമ്പാശേരിയില്‍ ഒരുങ്ങുന്നത് അന്താരാഷ്ട്ര…

  • കരിപ്പൂരില്‍ ജവാന്‍ കൊല്ലപ്പെട്ട…

  • യന്ത്രത്തകരാര്‍: എയര്‍ ഇന്ത്യാ…

  • ഇടുക്കിയില്‍ ടൂറിസത്തിനായി എയര്‍സ്ട്രിപ്പ്…

  • ആറന്മുളയില്‍ വിമാനമിറങ്ങില്ല

  • സോളാര്‍ വിജയകഥയുമായി സിയാല്‍

  • ഹര്‍ത്താല്‍ പൂര്‍ണ്ണം, വ്യാപക…

  • വിമാനത്താവളം കോന്നിയില്‍ മതിയെന്ന്…

  • ആറന്മുള തീരുമാനം അന്തിമമെന്ന്…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം