സുരക്ഷാവീഴ്ചകള്‍ തുടര്‍ക്കഥ, കരിപ്പൂര്‍ ബാക്കിപത്രം

കോഴിക്കോട്: നാലു വര്‍ഷത്തിനിടയില്‍ കൊച്ചി അടക്കമുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ 30 തവണ സുരക്ഷാവീഴ്ച സംഭവിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ന്യൂനതകള്‍ പരിഹരിക്കാന്‍ പഴുതടച്ചു സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയെന്ന് സര്‍ക്കാര്‍ രാജ്യസഭയില്‍ ഉറപ്പു നല്‍കിയിരുന്നുവെങ്കിലും അതൊന്നും ഫലപ്രദമായിരുന്നില്ലെന്നാണ് കരിപ്പൂര്‍ സംഭവം തെളിയിക്കുന്നത്. കൂടുതല്‍ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരെ നിയമിക്കുകയും വിമാനത്താവളം മുഴുവന്‍ നിരീക്ഷണത്തിലാക്കുകയും സിസി ടിവി ക്യാമറകള്‍ എല്ലായിടത്തും സ്ഥാപിച്ചുവെന്നുമായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. ഇതിനുശേഷം സുരക്ഷാ ഓഡിറ്റിംഗ് നടത്തി ശേഷിച്ച ന്യൂനതകള്‍കൂടി പരിഹരിച്ചതായും രാജ്യസഭയില്‍ മന്ത്രി ഉറപ്പു നല്‍കിയിരുന്നു.

  • കരിപ്പൂര്‍ വിമാനത്താവളത്തിലെ വ്യോമഗതാഗതം…

  • കരിപ്പൂര്‍ വിമാനത്താവളം പകല്‍…

  • കേരളത്തിലേക്ക് ഉടന്‍ വരില്ലെന്ന്…

  • കരിപ്പൂരില്‍ ചോരക്കളി, അഴിഞ്ഞാട്ടം…

  • കരിപ്പൂര്‍ വിമാനത്താവളം ഉപരോധിച്ച്…

  • സി.ഐ.എസ്.എഫ് ജവാനെ അഗ്നിസുരക്ഷാ…

  • വിമാനത്താവളത്തിന്റെ സുരക്ഷാകാറ്റഗറി കുറച്ചത്…

  • വിമാനത്താവള സുരക്ഷയ്ക്കായി പ്രത്യേക…

  • കരിപ്പൂര്‍ റണ്‍വെ അടച്ചിടുന്നത്…

  • ജെറ്റ് എയര്‍വേസ് ഖത്തറിലേക്ക്…

  • കള്ളക്കടത്തിന് പിന്നില്‍ തീവ്രവാദികളോ?

  • സ്‌കൂള്‍ പൊളിച്ചു നീക്കുന്നതിനെതിരെ…

  • കുട്ടികളെ കടത്തിയത് സി.ബി.ഐ…

  • എന്‍.എസ്.എസില്‍ വിമത നീക്കം…

  • മുക്കുപണ്ടം പണയം വെച്ച്…

  • ആഭ്യന്തര മന്ത്രി കാണണം…

  • ആസാദിന്റെ ഓര്‍മയില്‍ ഇന്ന്…

  • ആകര്‍ഷകമായി ജൂട്ട് മേള

  • മണ്ണില്‍ പണിയെടുക്കുന്നവരുടെ മഹത്വം…

  • ഒരിക്കലും തിരിഞ്ഞു നോക്കാതിരിക്കുക,…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം