എതിര്‍പ്പുമായി ക്ഷേത്രക്കമ്മിറ്റി, നൃത്തവിദ്യാലയം പണിയാനാകാതെ നര്‍ത്തകി

കണ്ണൂര്‍: അന്ധവിശ്വാസത്തിന്റെ മറവില്‍ കുച്ചിപ്പുടി നര്‍ത്തകിക്കു ക്ഷേത്രക്കമ്മിറ്റിയുടെ ഉപരോധം. ഇവരുടെ എതിര്‍പ്പു കാരണം ന്യൂമാഹിയിലെ നര്‍ത്തകി ഷീജ ശിവദാസിന്റെ നൃത്തമണ്ഡപ നിര്‍മ്മാണം രണ്ടര വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി വേദികളില്‍ കുച്ചിപ്പുടി അവതരിപ്പിച്ചിട്ടുള്ള ഷീജയ്ക്ക് വലിയ ശിഷ്യസമ്പത്തും ഉണ്ട്. കുട്ടികളെ പഠിപ്പിക്കാന്‍ നൃത്തവിദ്യാലയം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ഷീജ. സ്വന്തം സ്ഥലത്ത് പണി തുടങ്ങാനിരിക്കെയാണ് ശ്രീ വാണുകണ്ട കോവിലകം ഭഗവതിക്ഷേത്രം ഭാരവാഹികള്‍ എതിര്‍പ്പുമായി രംഗത്തു വരുന്നത്. കെട്ടിടത്തിനു കുറ്റിയടിച്ചത് പുഴയിലെറിഞ്ഞു. ചുറ്റുമതില്‍ തകര്‍ത്തു. സ്വര്‍ണപ്രശ്‌നത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് നൃത്തവിദ്യാലയത്തെ എതിര്‍ക്കുന്നതെന്ന് കമ്മിറ്റി പ്രസിഡന്റ് പറയുന്നു.

  • വൈദ്യവൃത്തി നിര്‍ത്തി നൃത്തം…

  • അഞ്ഞൂറു രൂപ ദിവസക്കൂലി…

  • നോട്ട് നിരോധനം: പ്രതിഷേധച്ചങ്ങലയില്‍…

  • പുതുവൈപ്പ് പ്രശ്‌നം വഷളാക്കിയത്…

  • ആറന്‍മുള വിമാനത്താവളം അനുമതി…

  • കടുത്തപ്രതിഷേധങ്ങള്‍ക്കിടെ ഗജേന്ദ്ര ചൗഹാന്‍…

  • നെഹ്‌റു ഗ്രൂപ്പിന്റെ ഒറ്റപ്പാലം…

  • ഗൗരി നേഹ കേസില്‍…

  • എതിര്‍പ്പുകള്‍ക്കിടയിലും വിഴിഞ്ഞം യാഥാര്‍ത്ഥ്യമാവുന്നു

  • കുളച്ചല്‍ പദ്ധതിക്കെതിരെ നിരാഹാര…

  • അന്ധയായ വിദ്യാര്‍ത്ഥിനിയെ പിഡിപ്പിച്ച…

  • തുടര്‍ക്കഥയായി ഇതരസംസ്ഥാനക്കാരുടെ ക്രൂരത

  • അധ്യാപികയുടെ സ്ഥലം മാറ്റം…

  • രാപ്പകല്‍ സമരവുമായി വീണ്ടും…

  • അട്ടിക്കൂലി പ്രശ്‌നം: തൊഴിലാളികള്‍ക്കെതിരെ…

  • പുതുവൈപ്പില്‍ സമരം തുടരാന്‍…

  • കര്‍ഷക ആത്മഹത്യയെ ചൊല്ലി…

  • മുഖ്യമന്ത്രിക്കിന് അലോസരത്തിന്റെ നാളുകള്‍:…

  • രസീലയുടെ മരണം സി…

  • കെ. സുധാകരന്‍ ഐ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം