ബാര്‍ കോഴ: മാണിയെ സംരക്ഷിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

ബാര്‍ കോഴ ആരോപണത്തില്‍ പ്രതിപക്ഷത്തിനെതിരെ ഭരണകക്ഷി നേതാക്കള്‍. ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ കാപട്യമാണ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷം ഉന്നയിച്ച ആരോപങ്ങള്‍ പൊളിഞ്ഞുവെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം.സുധീരന്‍. അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ബാര്‍ കോഴ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എ.ഡി.ജി.പി. ദര്‍വേശ് സാഹിബ് കോടതി ചമയേണ്ട. ആരുടെ വായും മൂടികെട്ടാനുള്ള പണം കൈയിലുള്ള ധാര്‍ഷ്ട്യമാണ് യു.ഡി.എഫ് നേതൃത്വത്തിനുള്ളതെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ വ്യക്തിത്വം കളഞ്ഞു കുളിക്കരുതെന്ന് വി.എസ്. അച്യുതനാന്ദനും പറഞ്ഞു.

  • ലാവലിന്‍: മുഖ്യമന്ത്രിയുടെ ലക്ഷ്യം…

  • നോട്ട് നിരോധനത്തിന്റെ ഒന്നാം…

  • മുഖ്യമന്ത്രിയ്ക്ക് തമ്പുരാന്‍ മനോഭാവമെന്ന്…

  • ഫെയ്‌സ്ബുക്ക് യുദ്ധം തുടരുന്നു,…

  • ദുരന്തം നിര്‍ഭാഗ്യകരം: മുഖ്യമന്ത്രി,…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • മാണിയെ തല്ലാനോ തലോടാനോ?…

  • ക്രിസ് ഗോപാലകൃഷ്ണന്‍ മുഖ്യമന്ത്രിയെ…

  • സ്വാശ്രയം: സഭയില്‍ മുഖ്യമന്ത്രിയും…

  • സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ…

  • നാണമില്ലേ ഉമ്മന്‍ചാണ്ടി: വി.എസ്,…

  • മാധ്യമങ്ങളെ വിമര്‍ശിച്ചു വീണ്ടും…

  • കോടതിയിലെ മാധ്യമവിലക്ക്: പരിഹാരത്തിന്…

  • മുഖ്യമന്ത്രിയുടെ ശകാരം: ചീഫ്…

  • മുഖ്യമന്ത്രി ടൈറ്റാകുമോ @…

  • താന്‍ വര്‍ഗ്ഗീയവാദിയല്ലെന്ന് കുമ്മനം…

  • മകന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍…

  • മൂന്നാറില്‍ എന്‍ ഒ…

  • ജനജീവിതം സാധാരണഗതിയിലാക്കുന്നതിന് മുന്‍ഗണന;…

  • കോണ്‍ഗ്രസ് പുനഃസംഘടന നീട്ടിവെക്കാന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം