പുസ്തകമില്ലെങ്കിലും കാപ്പ് സ്‌കൂളില്‍ പഠനം ഉഷാര്‍

കുമളി: സ്‌കൂള്‍ തുറന്നു രണ്ടാഴ്ചയാകുമ്പോഴും പാഠപുസ്തകങ്ങള്‍ ലഭിക്കാത്ത കുട്ടികളും അദ്ധ്യാപകരും കഷ്ടപ്പെടുകയാണ്. പരസ്പരം പഴിചാരുകയാണ് മന്ത്രിയും വകുപ്പുകളും. എന്നാല്‍ കുട്ടികളെ സ്‌നേഹിക്കുന്ന നല്ല സ്‌കൂളുകള്‍ക്ക് അതെല്ലാം കേട്ട് വെറുതെ ഇരിക്കാനാകില്ല. പഠിക്കുന്ന കാര്യത്തിലും പഠിപ്പിക്കുന്ന കാര്യത്തിലും മടി പിടിച്ചിരിക്കാന്‍ തയ്യാറല്ല ചിലര്‍. തൊടുപുഴ കാപ്പിലെ എന്‍.എസ്.എല്‍.പി. സ്‌കൂളിലാണ് ഇന്റര്‍നെറ്റ് സഹായത്തോടെ സ്മാര്‍ട്ട് ക്ലാസുകളില്‍ കുട്ടികളെ പഠിപ്പിക്കുന്നത്. പാഠപുസ്തകങ്ങള്‍ നെറ്റുവഴി ഡൗണ്‍ലോഡ് ചെയ്ത് പൊജക്ടറിലൂടെ കുട്ടികള്‍ക്കു മുന്നിലെത്തിക്കുന്നു. പാഠപുസ്തകം പെന്‍ഡ്രൈവില്‍ ഒതുങ്ങിയപ്പോള്‍ ടീച്ചര്‍മാര്‍ക്കും സന്തോഷം. പഠനരീതി മാറിയപ്പോള്‍ കുട്ടികള്‍ക്ക് വളരെ സന്തോഷം. ബാഗിന് വലിപ്പം കുറഞ്ഞു.

  • സ്‌കൂള്‍ അസംബ്ലി നീണ്ടു,…

  • ഉറപ്പായി, ഓണപ്പരീക്ഷയ്ക്കും പാഠപുസ്തകമെത്തില്ല

  • രണ്ടില ഇടുക്കിയില്‍ തളിര്‍ക്കുമോ?…

  • ഇടുക്കിയില്‍ കോണ്‍ഗ്രസ് തോറ്റത്…

  • യോഗ പഠിച്ചപ്പോള്‍ പരീക്ഷാവിജയം…

  • വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അറബിക്ക്…

  • തിരഞ്ഞെടുപ്പ് മനസ്സറിയാന്‍ വോട്ടങ്ങാടി…

  • റോഡ് സുരക്ഷ ബോധവല്‍ക്കരണവുമായി…

  • സൈബര്‍ ഇടങ്ങള്‍ പരിചയപ്പെട്ട്…

  • മൂന്നാറിലെ കൈയേറ്റം: പാര്‍ട്ടി…

  • പ്രളയത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട്…

  • ലാഭം നേടാന്‍ ഹെലിക്കോണിയ

  • തമിഴന്റെ പട്ടയ ഉടമ…

  • കുട്ടികള്‍ക്കായി ഇന്റര്‍നെറ്റ് ഡി-അഡിക്ഷന്‍…

  • കൊല്ലം പട്ടത്താനത്ത് ബിനാലെയ്ക്ക്…

  • മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ചോര്‍ച്ച…

  • വൈകല്ല്യങ്ങളെ മറന്ന് ഒളിമ്പിക്‌സിനെ…

  • ഇടുക്കിയില്‍ കടുംവെട്ട് തീരുമാനമോ?

  • ബാങ്ക് ഗ്യാരണ്ടിയില്ല;33 വിദ്യാര്‍ത്ഥികളെ…

  • കൊല്ലപ്പെട്ടത് നിര്‍ദ്ധന കുടുംബത്തിന്റെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം