ക്വാറി ഇടപാട്: തച്ചങ്കരിക്കെതിരെ വീണ്ടും വിജിലന്‍സ് കേസ്

കൊച്ചി: എ.ഡി.ജി.പി. ടോമിന്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. എട്ടു കോടി രൂപ പറ്റിച്ചെന്ന നാല് ക്വാറി ഉടമകളുടെ പരാതിയിലാണ് അന്വേഷണം. ലൈസന്‍സ് ഇല്ലാത്ത ക്വാറി വിറ്റു തങ്ങളെ പറ്റിച്ചു എന്നാണ് പരാതി. 20 കോടിയുടെ ഇടപാടില്‍ എട്ടു കോടി രൂപ തച്ചങ്കരിക്കു നല്‍കിയെങ്കിലും ലൈസന്‍സ് ഇല്ലെന്ന് പിന്നീടാണ് അറിഞ്ഞത്. പാലാ മേലുകാവിലെ മങ്കൊമ്പ് ഗ്രാനൈറ്റ്‌സിന്റെ പേരിലാണ് ഇടപാട്. പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. തച്ചങ്കരിയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ സി.ഡി. പരാതിക്കാര്‍ ആഭ്യന്തരമന്ത്രിക്കു നേരിട്ടു രകൈമാറി. മങ്കൊമ്പ് ഗ്രാനൈറ്റ്‌സ് തച്ചങ്കരിയുടെ ബിനാമി സ്വത്താണെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. തച്ചങ്കരി നേരിടുന്ന രണ്ടാമത്തെ വിജിലന്‍സ് കേസാണിത്.

  • തച്ചങ്കരിക്കെതിരായ ക്വാറി ഉടമകളുടെ…

  • ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ കൈക്കൂലി…

  • പാറ്റൂരില്‍ പിടി വീഴുന്നത്…

  • കാസര്‍കോട് കോട്ട: വിജിലന്‍സ്…

  • മാണിയെ കുടുക്കുമോ സുകേശന്റെ…

  • എ.ഡി.ജി.പി ശ്രീലേഖയ്ക്ക് വിജിലന്‍സിന്റെ…

  • തുടരന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ്…

  • ബാര്‍ കോഴ: കൂടുതല്‍…

  • കൈക്കൂലി: ആരോഗ്യ സര്‍വകലാശാല…

  • ബാര്‍കോഴ: പണമിടപാട് നടന്നിട്ടില്ലെന്ന്…

  • അഴിമതി കേസുകള്‍ക്ക് നിയന്ത്രണം…

  • സുകേശനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമം:…

  • കെ. ബാബുവിന്റെയും ബന്ധുക്കളുടെയും…

  • കൈക്കൂലി പരാതിയില്‍ പത്തനംതിട്ട…

  • ബാര്‍ക്കോഴ: മാണിക്കെതിരെ തെളിവുകള്‍…

  • മാണിയെ പ്രതിയാക്കി വിജിലന്‍സ്…

  • ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ…

  • കെ.ബാബുവിനെ പിന്താങ്ങി വി.എം.…

  • മലമ്പുഴ ഉദ്യാന നവീകരണത്തില്‍…

  • ' ബാര്‍കോഴ കേസില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം