പി.സി. ജോര്‍ജ് ഒന്നുമാകില്ലെന്ന് ഉമ്മന്‍ ചാണ്ടി

പി.സി. ജോര്‍ജും ആര്‍. ബാലകൃഷ്ണപിള്ളയും കെ.ബി. ഗണേഷ് കുമാറും അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു.#ി.എഫിന് തലവേദനയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗണേഷ് യു.ഡി.എഫ്. വിട്ടത് അഴിമതി കൊണ്ടല്ല, മന്ത്രിസ്ഥാനം ലഭിക്കാഞ്ഞതിനാലാണ്. ഗണേഷിനെ മന്ത്രിയാക്കണമെന്ന് ആഗഹിച്ചിരുന്നെങ്കിലും പല കാരണങ്ങളാല്‍ അതിനു സാധിക്കാതെ പോയെന്ന് മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പി.സി. ജോര്‍ജ് ചീഫ് വിപ്പായിരിക്കെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് എതിര്‍പ്പുണ്ടായിരുന്നു. പലതും മുന്നണി മര്യാദയനുസരിച്ച് അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു. പി.സി. ജോര്‍ജ് ഒന്നുമാകില്ല. അരുവിക്കരയില്‍ പി.സി. ജോര്‍ജ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ടെങ്കില്‍ നടപടി എടുക്കേണ്ടത് കേരള കോണ്‍ഗ്രസാ(എം)ണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

  • ഭരണത്തുടര്‍ച്ചയ്ക്കുള്ള സൂചനയാണ് ഉപതിരഞ്ഞെടുപ്പ്…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • ജോര്‍ജിന്റെ കത്തു കണ്ടു…

  • അരുവിക്കരയില്‍ ആരു കടക്കും?

  • ഭരണത്തിന്റെ വിലയിരുത്തലെന്നു ഉമ്മന്‍ചാണ്ടി;…

  • അരുവിക്കര പഞ്ചായത്ത് പ്രവചനാതീതം

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • കേരളം ഭരിക്കുന്നത് അധോലോക…

  • യു.ഡി.എഫിന്റെ ഭരണത്തുടര്‍ച്ചയുടെ പ്രഖ്യാപനമാകും…

  • ശബരിക്ക് വന്‍ വിജയം,…

  • അരുവിക്കരയില്‍ സര്‍ക്കാരിനെതിരെ പ്രചാരണവുമായി…

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • മുഖ്യമന്ത്രി സ്ഥാനം ഇപ്പോള്‍…

  • കലാശക്കൊട്ട് കഴിഞ്ഞു, ഇനി…

  • യു.ഡി.എഫിന്റേതു ജാതിമത-ശക്തികളുടെ വിജയം:…

  • ധര്‍മ്മടത്ത് കള്ളവോട്ട്: തെളിവുമായി…

  • എല്‍.ഡി.എഫിലെ കലഹം: കെട്ടുറപ്പ്…

  • പി.സി. ജോര്‍ജ് പുറത്ത്…

  • പുനഃസംഘടന: മാധ്യമങ്ങള്‍ അജണ്ട…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം