ഉപതിരഞ്ഞെടുപ്പു ഭരണ-പ്രതിപക്ഷങ്ങളുടെ വിലയിരുത്തലാകും: മുഖ്യമന്ത്രി

അരുവിക്കര: അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും കൂടി വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെ.എസ്. ശബരീനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിതുരയില്‍ എത്തിയതായിരുന്നു അദ്ദേഹം. പാരമ്പര്യാചാര പ്രകാരമാണ് ആദിവാസി കോളനിയിലെത്തിയ മുഖ്യമന്ത്രിയെ സ്വീകരിച്ചത്. സാമൂഹ്യക്ഷേമ പദ്ധതികളില്‍ ഊന്നിയായിരുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ പ്രതിപക്ഷത്തിന്റേത് വികസനവിരുദ്ധ രാഷ്ട്രീയമാണ്. കല്ലന്‍കുഴി ആദിവാസി കോളനി, കാരയ്ക്കാന്‍തോട് ആദിവാസി സെറ്റില്‍മെന്റ് കോളനി, ചാമയില്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പു പ്രചരണം. മന്ത്രി വി.എസ്. ശിവകുമാറും മറ്റു നേതാക്കളും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

  • ഭരണത്തിന്റെ വിലയിരുത്തലെന്നു ഉമ്മന്‍ചാണ്ടി;…

  • ഭരണത്തുടര്‍ച്ചയ്ക്കുള്ള സൂചനയാണ് ഉപതിരഞ്ഞെടുപ്പ്…

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • പക്ഷിപ്പനി: കൊല്ലുന്ന താറാവുകള്‍ക്ക്…

  • 'ജനങ്ങള്‍ തള്ളിയ ആരോപണങ്ങളാണ്…

  • പി.സി. ജോര്‍ജ് ഒന്നുമാകില്ലെന്ന്…

  • കേരളം ഭരിക്കുന്നത് അധോലോക…

  • മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞു

  • പ്രവര്‍ത്തകര്‍ക്ക് ആവേശമായി രാജേട്ടന്‍…

  • അരുവിക്കരയിലെ വിജയം മുന്നണിയെ…

  • സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം…

  • ആര്യയ്ക്കും കുടുംബത്തിനും ജനസമ്പര്‍ക്കം…

  • മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍…

  • മുറിവേറ്റ പിള്ള മറുകണ്ടം…

  • ഒ.രാജഗോപാലിന്റെ നിഴലായി യുവാക്കളുടെ…

  • വയനാട് മെഡിക്കല്‍ കോളേജ്…

  • വിഴിഞ്ഞം യാഥാര്‍ത്ഥ്യമായി, നിര്‍മ്മാണ…

  • ഉചിതമായ സമയത്തു യുവാക്കള്‍ക്കായി…

  • മുഖ്യമന്ത്രിയ്ക്ക് നേരേ ചീമുട്ടയേറ്‌

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം