കരിപ്പൂര്‍ വിമാനത്താവളത്തിലെ വ്യോമഗതാഗതം പുനസ്ഥാപിച്ചു

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന സംഘര്‍ഷത്തിനു ശേഷം വ്യാഴാഴ്ച പുലര്‍ച്ചയോടെ വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു. സംഘര്‍ഷ ഭാഗമായി ഒരു സി.ഐ.എസ്.എഫ് ജവാന്‍ മരിക്കാനിടയായ സാഹചര്യത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ജവാന്‍ മരിച്ച ശേഷം സി.ഐ.എസ്.എഫ് ജവാന്മാര്‍ വിമാനത്താവളത്തിന്റെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മുറിയുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. അഗ്നി-സുരക്ഷാ വിഭാഗത്തിന്റെ വാഹനങ്ങള്‍ക്കും ഇവര്‍ കേടുപാടു വരുത്തി. ലക്ഷങ്ങളുടെ നഷ്ടമാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്കു ഉണ്ടായത്. സംസ്ഥാന പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വ്യോമയാന മന്ത്രാലയവും റിപ്പോര്‍ട്ടുകള്‍ തേടി. അതേ സമയം, മരിച്ച ജവാന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉത്തര്‍ പ്രദേശിലേക്കു കൊണ്ടു പോകും.

  • വിമാനത്താവള സുരക്ഷയ്ക്കായി പ്രത്യേക…

  • കോഴിക്കോട് വിമാനത്താവളത്തില്‍ സംഘര്‍ഷം;…

  • കരിപ്പൂരില്‍ ചോരക്കളി, അഴിഞ്ഞാട്ടം…

  • സി.ഐ.എസ്.എഫ് ജവാനെ അഗ്നിസുരക്ഷാ…

  • കരിപ്പൂര്‍ വിമാനത്താവളം പകല്‍…

  • സി.ഐ.എസ്.എഫുകാര്‍ തോക്കു ചൂണ്ടി,…

  • കരിപ്പൂര്‍ റണ്‍വെ അടച്ചിടുന്നത്…

  • കരിപ്പൂര്‍: സി.സി.ടി.വി ദൃശ്യങ്ങള്‍…

  • വിമാനത്താവളത്തിന്റെ സുരക്ഷാകാറ്റഗറി കുറച്ചത്…

  • കരിപ്പൂര്‍: അമ്പതിലധികം ജവാന്മാര്‍ക്കെതിരെയും…

  • സുരക്ഷാവീഴ്ചകള്‍ തുടര്‍ക്കഥ, കരിപ്പൂര്‍…

  • ഹിമാലയം വിറച്ചു, കൊച്ചി…

  • കരിപ്പൂര്‍ വിമാനത്താവളം വലിയ…

  • ആറന്മുള: നടപടികള്‍ തുടങ്ങിയത്…

  • മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സുരേഷ്…

  • ആറന്മുള സമരഭൂമിയിലെ കുടുംബങ്ങളോട്…

  • ആറന്മുള: പരിസ്ഥിതി ആഘാത…

  • വെള്ളപ്പൊക്കം: നെടുമ്പാശേരി വിമാനത്താവളം…

  • നെടുമ്പാശേരിയില്‍ ഒരുങ്ങുന്നത് അന്താരാഷ്ട്ര…

  • കരിപ്പൂരില്‍ ജവാന്‍ കൊല്ലപ്പെട്ട…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം