ഉമ്മന്‍ ചാണ്ടിയുടെ വികസന മന്ത്രം, അദാനിയെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ

വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി പോര്‍ട്‌സിനു നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി കിട്ടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. നവംബര്‍ ഒന്നിനു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പലതവണ തടസ്സങ്ങള്‍ നേരിട്ട പദ്ധതിയാണ് ഒടുവില്‍ നിര്‍മ്മാണകരാറിലേക്ക് നീങ്ങുന്നത്. സ്വകാര്യ കമ്പനിക്ക് കൊളളലാഭം കൊയ്യുന്നതിനുവേണ്ടി പദ്ധതി അദാനിക്ക് നല്‍കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്ചുതാനന്ദന്‍ ആരോപിച്ചു. ജനപക്ഷത്തു നില്‍ക്കുന്നത് ആര്? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: മന്ത്രി കെ.ബാബു, എം.എല്‍.എ മാരായ എ.കെ. ബാലന്‍, വി.എസ്. സുനില്‍ കുമാര്‍, നിയമവിദഗ്ദന്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍, മാനേജ്‌മെന്റ് വിദഗ്ദന്‍ പി.സി. സിറിയക്, ആസൂത്രണ കമ്മീഷന്‍ അംഗം സി.പി. ജോണ്‍.

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • പതിവു കാഴ്ചയായിരിക്കുമോ സമ്പൂര്‍ണ്ണ…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • സഭയില്‍ ആഭാസം @സൂപ്പര്‍…

  • മാണിയുടെ കാര്യത്തില്‍ ഇടതു…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • ജിജി തോംസണ്‍ നിരപരാധിയോ?…

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • വിഴിഞ്ഞത്തില്‍ സമവായമില്ലാതെ സര്‍ക്കാര്‍…

  • ഭൂദാനം ആയുധമാക്കി വി.എസ്.…

  • ബാര്‍ക്കോഴയില്‍ പുതിയ ചേരിമാറ്റമോ?…

  • വിഎസിന്റെ കുറ്റപത്രത്തില്‍ കുറ്റം…

  • ആരുവിക്കരയില്‍ ആര് മുന്നില്‍…

  • വി.എസിന്റെ ദൂതു പോയ…

  • വി.എസിന് അന്ത്യശാസനം @…

  • ആന്റണിയുടെ പ്രസംഗം അരുവിക്കരയുടെ…

  • ഓണസമ്മാനമായി വിഴിഞ്ഞം @…

  • വിഴിഞ്ഞം പദ്ധതി: നിര്‍മ്മാണ…

  • അഴിമതിക്കെതിരെയുള്ള ജനവിധി

  • അരുവിക്കരയില്‍ അരിവാള്‍ താമര…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം