വിഴിഞ്ഞം തുറമുഖ പദ്ധതി അദാനിക്ക്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി പോര്‍ട്‌സിനു നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി കിട്ടിയ ശേഷം അന്തിമപ്രഖ്യാപനം നടത്തും. കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി അംഗീകരിച്ച കരാര്‍ വ്യവസ്ഥകള്‍ അതേപടി മന്ത്രിസഭ അംഗീകരിച്ചു. പലതവണ തടസ്സങ്ങള്‍ നേരിട്ട പദ്ധതിയാണ് ഒടുവില്‍ നിര്‍മ്മാണകരാറിലേക്ക് നീങ്ങുന്നത്. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനം തുടങ്ങി 15ാം വര്‍ഷം മുതല്‍ ഒരു ശതമാനം വരുമാനവിഹിതം സര്‍ക്കാറിന് നല്‍കണമെന്നാണ് കരാറിലെ വ്യവസ്ഥ. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നാല് വര്‍ഷമെടുക്കും. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് അദാനിക്കു പദ്ധതി നല്‍കുന്നത്. പൊതുമേഖലയില്‍ തന്നെ നിര്‍മ്മിക്കണമെന്നായിരുന്നു പ്രതിപക്ഷ നിലപാട്.

  • വിഴിഞ്ഞം പദ്ധതി: നിര്‍മ്മാണ…

  • വിഴിഞ്ഞം: മുഖ്യമന്ത്രിയുമായി സഭാ…

  • വിഴിഞ്ഞം അദാനിക്കു നല്‍കുന്നതില്‍…

  • ഉമ്മന്‍ ചാണ്ടിയുടെ വികസന…

  • അദാനിയെ വിശ്വസിച്ച് സര്‍ക്കാര്‍

  • ഒറ്റുകാരനായത് ഉമ്മന്‍ചാണ്ടിയോ?

  • വിഴിഞ്ഞത്തില്‍ സമവായമില്ലാതെ സര്‍ക്കാര്‍…

  • അദാനിയുമായി ആദ്യം ചര്‍ച്ച…

  • വിഴിഞ്ഞം: ഹൈക്കമാന്‍ഡിനു അതൃപ്തി;…

  • പുനഃസംഘടന വേണ്ടെന്ന് ഹൈക്കമാന്‍ഡിനോട്…

  • മെത്രാന്‍ കായല്‍ നികത്താന്‍…

  • പി.എസ്.സി. റാങ്കുലിസ്റ്റുകളുടെ കാലാവധി…

  • പാമോലിന്‍ കേസിന്റെ വിചാരണ…

  • പുനഃസംഘടന: മാധ്യമങ്ങള്‍ അജണ്ട…

  • പാറ്റൂര്‍ ഭൂമി ഇടപാട്:…

  • വിഴിഞ്ഞം സിഎജി റിപ്പോര്‍ട്ടിനെതിരെ…

  • മലപ്പുറത്തിന് വാരിക്കോരി നല്‍കി…

  • വിഴിഞ്ഞം കരാര്‍ സംസ്ഥാനത്തിന്…

  • തേരാളിയെ കൈവിടാതെ മുഖ്യമന്ത്രി…

  • ബാര്‍ കോഴ: ഗൂഢാലോചനയ്ക്ക്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം