തിരുവനന്തപുരത്ത് ഇനി ഓട്ടോയിലിരുന്ന് പുകവലി വേണ്ട

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഒരു വിഭാഗം ഓട്ടോറിക്ഷകളിലും ടാക്‌സി കാറുകളിലും പുകവലിക്ക് നിരോധനം. എ.ഐ.ടി.യു.സിയാണ് ഈ നല്ല തീരുമാനത്തിനു പിന്നില്‍. ആ മാസം 15 മുതലാണ് പുകവലിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങളില്‍ പുകവലിക്കരുതെന്ന് ബോര്‍ഡുണ്ടാകും. പുകവലിച്ചാല്‍ ഓട്ടം വരാനാകില്ലെന്ന് ഡ്രൈവര്‍മാര്‍ പറയും. തൊഴിലാളികളുടെ ഒരു സഹപ്രവര്‍ത്തകന്‍ പുകവലിയെ തുടര്‍ന്ന് കാന്‍സര്‍ ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഓട്ടോയിലെ പുകവലി നിരോധനത്തിലേക്ക് തൊഴിലാളികള്‍ എത്തിയത്. ഈ തീരുമാനം സംസ്ഥാനമൊട്ടുക്കും വ്യാപിപ്പിക്കാനാണ് എ.ഐ.ടി.യു.സിയുടെ തീരുമാനം. വരും ദിവസങ്ങളില്‍ മറ്റ് തൊഴിലാളി സംഘടനകളും ഈ തീരുമാനം ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ഈ തൊഴിലാളികള്‍.

  • മാളിലെ മോഷണം സിസി…

  • വിമാനമിറങ്ങിയവര്‍ക്ക് സമ്മാനങ്ങളുമായി ക്രിസ്മസ്…

  • ഈറ്റിംഗ് ഔട്ട്

  • മാലിന്യ പ്രശ്‌നത്തിന് തിരുവനന്തപുരം…

  • ഫിഷറീസ് വകുപ്പിന്റെ ഭൂമിയിടപാട്:…

  • ഉരുകി തീരുന്ന ബാല്യങ്ങള്‍

  • കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ വൈഫൈ…

  • തരൂരിനെതിരെ പടയൊരുക്കം തുടങ്ങി…

  • നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അംഗവൈകല്യം…

  • കൊതി വരുന്നേ കൊതി

  • ഓട്ടോ-ടാക്‌സി നിരക്ക് വര്‍ദ്ധിപ്പിച്ചു

  • അപവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ബൈക്ക്…

  • മോഡി കേരളത്തില്‍ മത്സരിക്കില്ല

  • ബിജു രമേശിനു മുന്നില്‍…

  • വികസനത്തിലേക്കുള്ള എയ്‌റോപോളിസ് വഴി

  • യുവതിയെ തെരുവിലൂടെ വലിച്ചിഴച്ച്‌…

  • തെരുവുവിളക്ക്: കെഎസ്ഇബിയും കോര്‍പ്പറേഷനും…

  • സേവനങ്ങളില്‍ നിന്ന് വിരമിക്കാതെ…

  • സമ്പൂര്‍ണഭവന പദ്ധതി അപകടസാധ്യത…

  • വൃദ്ധജനങ്ങളെ നഗരത്തിരക്കിലും ഉപേക്ഷിക്കുന്നു

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം