കേരളത്തിലേക്കു പ്രവാസികള്‍ അയക്കുന്ന പണം ഒരു ലക്ഷം കോടി കവിഞ്ഞു

കേരളത്തിലേക്ക് പ്രവാസികള്‍ അയക്കുന്ന പണം ചരിത്രത്തില്‍ ആദ്യമായി 1 ലക്ഷം കോടി രൂപ കവിഞ്ഞു. 1.1 ലക്ഷം കോടി രൂപയാണ് 2014-15 സാമ്പത്തിക വര്‍ഷം പ്രവാസികള്‍ കേരളത്തിലേക്ക് അയച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളികള്‍ പണമയക്കുന്നുണ്ടെങ്കിലും കൂടുതല്‍ പണം ഗള്‍ഫ് മേഖലയില്‍ നിന്നാണ് എത്തുന്നത്. 16.3 ലക്ഷം മലയാളികളാണ് വിദേശത്തുള്ളതെന്നാണ് സി.ഡി.എസ്സിന്റെ കണക്ക്. ഇവരില്‍ 88% പേര്‍ ഗള്‍ഫ് മേഖലയിലാണ്. പ്രവാസികളുടെ നിക്ഷേപം പൊതുമേഖലാ ബാങ്കുകളില്‍ 64700 കോടിയും സ്വകാര്യ ബാങ്കുകളില്‍ 44900 കോടിയുമാണ്.

  • മൊഴിയെടുക്കാന്‍ കോണ്‍ഗ്രസ് പ്രാദേശിക…

  • മലപ്പുറത്തിന് വാരിക്കോരി നല്‍കി…

  • ജൈവകൃഷിയില്‍ മാതൃക തീര്‍ത്ത്…

  • സൗഹൃദ മത്സരം നടക്കുന്ന…

  • അധികം വരുന്ന അധ്യാപകര്‍ക്ക്…

  • പ്രചാരണവേദിയില്‍ ആവേശമായി എം…

  • സ്ഥാനാര്‍ഥിയാക്കാമെന്ന് ഖാദറിന് ഉറപ്പു…

  • ഉറുമ്പരിച്ച നിലയില്‍ കണ്ട…

  • അധ്യാപികയെ അകാരണമായി പിരിച്ചുവിട്ടു

  • തൊഴിലില്‍ മഹത്വം, പ്രജിത്തിന്റെ…

  • അയല്‍വാസികള്‍ മതില്‍ പണിതു;…

  • വിദ്യാര്‍ത്ഥികളെ ലഹരിമുക്ത ജീവിതത്തിലേക്ക്…

  • പൊതുനിരത്തുകള്‍ കീഴടക്കാന്‍ അവര്‍…

  • മലപ്പുറം ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍…

  • ദേശീയ പാത വികസനം:…

  • മലപ്പുറത്ത് കടുത്ത മഴ;…

  • മലബാറിലെ ഏറ്റവും വലിയ…

  • കുട്ടികള്‍ രക്ഷപ്പെട്ട അനാഥാലയം…

  • തോറ്റെങ്കിലും തലയയുര്‍ത്തി മലപ്പുറത്തിന്റെ…

  • അഭയാര്‍ത്ഥികളോട് എന്തു കൊണ്ടു…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം