എച്ച്.ഐ.വി. ബാധിതയുടെ മുലപ്പാല്‍ കുടിച്ച നവജാതശിശു നിരീക്ഷണത്തില്‍

ആലപ്പുഴ: എയ്ഡ്‌സ് രോഗം ഉണ്ടെന്നു സ്ഥിരീകരിച്ച യുവതിയുടെ മുലപ്പാല്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നവജാത ശിശുവിന് നല്‍കി. പ്രസവശേഷം അമ്മയ്ക്കു മുലപ്പാലില്ലാതിരുന്നതിനാല്‍ പാല്‍പ്പൊടി കലക്കി നല്‍കാനായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍, വാര്‍ഡിലുള്ള മറ്റു അമ്മമാരുടെ മുലപ്പാല്‍ നല്‍കുകയായിരുന്നു കുട്ടിയുടെ ബന്ധുക്കള്‍. ഇതില്‍ തമിഴ്‌നാടു സ്വദേശിയായ എയ്ഡ്‌സ് രോഗിയും ഉണ്ടായിരുന്നു. ഇവര്‍ പാലു കൊടുക്കാന്‍ വിസ്സമതിച്ചപ്പോള്‍ കുട്ടിയുടെ ബന്ധുക്കള്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ മറ്റു സ്ത്രീകള്‍ ഇക്കാര്യം അറിഞ്ഞുടനെ മുലപ്പാല്‍ കൊടുക്കുന്നതു നിര്‍ത്തിവയ്പ്പിച്ചു ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിന് കുഴപ്പമൊന്നും ഇല്ലെങ്കിലും നിരീക്ഷണത്തിലാണ്.

  • ആലപ്പുഴ മെഡിക്കല്‍ കോളേജില്‍…

  • ഡോക്ടര്‍മാരുടെ കുറവ് മരണ…

  • ആലപ്പുഴയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും…

  • കായല്‍ കൈയേറിയിട്ടില്ല, രാജിവെക്കില്ലെന്നും…

  • ആലുവയില്‍നിന്ന് വെള്ളമിറങ്ങുന്നു; ചാരിതാര്‍ഥ്യത്തോടെ…

  • കരിമണല്‍ ഖനനം പാടില്ലെന്ന്…

  • തട്ടിപ്പു കേസില്‍ യുവാവും…

  • നഷ്ടപരിഹാരത്തിനായി പക്ഷിപ്പനി ഇല്ലാത്ത…

  • വയനാട് മെഡിക്കല്‍ കോളേജ്…

  • ആലപ്പുഴയില്‍ പെണ്‍വാണിഭ സംഘങ്ങള്‍…

  • ലേക്ക് പാലസ് റിസോര്‍ട്ടില്‍…

  • ജീവിതശൈലി രോഗങ്ങള്‍ക്കു ആശുപത്രികളില്‍…

  • സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി…

  • സമ്മേളനങ്ങള്‍ നല്‍കുന്ന സൂചനയെന്ത്…

  • യോഗയെ ലോകത്തിന് പരിചയപ്പെടുത്തി…

  • ഇറാനിയന്‍ കപ്പല്‍: എന്‍.ഐ.എ…

  • ഏഴ് മെഡിക്കല്‍ കോളേജുകള്‍ക്ക്…

  • യുവതിയെ കണ്ടെത്തി മടങ്ങിയ…

  • കാവാലത്തിന് മദ്ധ്യപ്രദേശ് സര്‍ക്കാറിന്റെ…

  • സ്ത്രീകളുടെ കൂട്ടായ്മയില്‍ മാരാരി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം