സ്‌ഫോടനം: കണ്ണൂരില്‍ പോലീസ് നടപടി ശക്തമാക്കി

കണ്ണൂര്‍: കൊളവല്ലൂര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ പോലീസ് നടപടി ശക്തമാക്കി. കമാണ്ടോകള്‍ ഉള്‍പ്പെട്ട് പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. കൊല്ലപ്പെട്ടവര്‍ ഉള്‍പ്പെടെ സംഭവത്തില്‍ ഉള്‍പ്പെട്ട നാല് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാര്‍ക്‌സിസ്റ്റു വിരുദ്ധ പ്രചാര വേലയ്ക്കായി സംഭവം ഉപയോഗിക്കുകയാണെന്നും കോടിയേരി പറഞ്ഞു. ഇന്റലിജന്‍സിന്റെ വീഴ്ച്ചയാണ് സംഭവത്തിന് ഇടയാക്കിയതെന്നും കോടിയേരി പറഞ്ഞു. അതേസമയം സംഭവത്തെകുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

  • വി.എസിന്റെ ഓണം പുന്നപ്രയിലെ…

  • വി എസ്സിന്റെ കത്ത്…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • കളര്‍കാടിന്റെ കാണാപ്പുറം എന്ത്?…

  • പുന്നപ്രയില്‍ പടപ്പുറപ്പാട്; പോര്‍ക്കളത്തില്‍…

  • സി.പി.എം 21-ാം പാര്‍ട്ടി…

  • വി.എസ് പാര്‍ട്ടിക്ക് വഴങ്ങുമോ…

  • ആലങ്കാരിക പദവികള്‍ വേണ്ടെന്ന്…

  • ദേശാഭിമാനി ഭൂമിയിടപാട്: വി.എസ്…

  • ആര്‍എസ്പി വിട്ടുപോയത് ബാധിക്കില്ലെന്ന്…

  • സംസ്ഥാന സമ്മേളനത്തില്‍ നിന്നും…

  • മകന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍…

  • കരിമണല്‍ ഖനനം പൊതുമേഖലയില്‍…

  • വി.എസിന് അന്ത്യശാസനം @…

  • സി.പി.എം. കേന്ദ്ര കമ്മിറ്റിയില്‍…

  • കൃഷ്ണപിള്ള സ്മാരക ആക്രമണം:…

  • പിണറായിക്കെതിരെ കേന്ദ്ര നേതൃത്വത്തിന്…

  • പി.കെ. ശശി എംഎല്‍എയ്‌ക്കെതിരായ…

  • ആന്റണി അഴിമതിക്ക് കൂട്ടുനില്‍ക്കുന്നു:…

  • 'പാര്‍ട്ടി വിരുദ്ധനായ താന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം