യു.ഡി.എഫിന്റെ ഭരണത്തുടര്‍ച്ചയുടെ പ്രഖ്യാപനമാകും അരുവിക്കര: ആന്റണി

അരുവിക്കര: അരുവിക്കരയില്‍ യു.ഡി.എഫിനെതിരെ എല്‍.ഡി.എഫ് ഉയര്‍ത്തുന്ന അഴിമതി രാഷ്ട്രീയം ചര്‍ച്ച ചെയ്യാതെ സിപിഎമ്മിനെ കടന്നാക്രമിച്ച് എ.കെ ആന്റണി. കണ്ണൂരിലെ തിരഞ്ഞെടുപ്പില്‍ ബൂത്ത് പിടുത്തം നടത്തിയവരാണ് അരുവിക്കരയുടെ മുഖ്യ ചുമതലക്കാരെന്നത് ശ്രദ്ധയോടെ കാണണമെന്നും ആന്റണി പറഞ്ഞു. മാര്‍ക്‌സിസ്റ്റു പാര്‍ട്ടി നേതാക്കളെ ഇതു കണ്ണൂരല്ലെന്നു ആന്റണി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. സര്‍ക്കാര്‍ നേരിടുന്ന അഴിമതി ആരോപണങ്ങളെക്കുറിച്ചു ആന്റണി സംസാരിച്ചില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആന്റണി എ പ്ലസ് നല്‍കി. സംസ്ഥാനത്തു ഭരണ തുടര്‍ച്ചയുടെ പ്രഖ്യാപനമാകും അരുവിക്കരയിലെ വിജയമെന്നും ആന്റണി പറഞ്ഞു. ഘടകകക്ഷി നേതാക്കളും തിരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • ഭരണത്തുടര്‍ച്ചയ്ക്കുള്ള സൂചനയാണ് ഉപതിരഞ്ഞെടുപ്പ്…

  • അരുവിക്കരിയില്‍ പ്രചാരണത്തിനായി ദേശീയ…

  • പി.സി. ജോര്‍ജ് ഒന്നുമാകില്ലെന്ന്…

  • ഭരണത്തിന്റെ വിലയിരുത്തലെന്നു ഉമ്മന്‍ചാണ്ടി;…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • കേരളം ഭരിക്കുന്നത് അധോലോക…

  • ശബരിക്ക് വന്‍ വിജയം,…

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • ആന്റണിയുടെ പ്രസംഗം അരുവിക്കരയുടെ…

  • ബി.ജെ.പിയെ കളത്തിനു പുറത്താക്കാന്‍…

  • കലാശക്കൊട്ട് കഴിഞ്ഞു, ഇനി…

  • അരുവിക്കര മണ്ഡലം വേണമെന്ന്…

  • അഴിമതിക്കെതിരെയുള്ള ജനവിധി

  • പിണറായിയെ പരിഹസിച്ച് ഉമ്മന്‍…

  • കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു…

  • അരുവിക്കരയില്‍ ആരു കടക്കും?

  • 'അരുവിക്കരയില്‍ നായര്‍ സമുദായത്തിന്റെ…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം