മികച്ച സിനിമ അനുഭവവുമായി തിരുവനന്തപുരത്ത് തിയറ്റര്‍ കോംപ്ലക്‌സ്

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സില്‍വര്‍ സ്‌ക്രീനും 4കെ ഇരട്ട പ്രൊജക്ഷന്‍ സംവിധാനവുമുള്ള തിയറ്റര്‍ തലസ്ഥാനനഗരിയില്‍ സജ്ജമായി. തിരുവനന്തപുരത്തെ പഴയ എസ്.എല്‍. തിയറ്റര്‍ കോംപ്ലക്‌സാണ് നവീകരിച്ച് അത്യാധുനികസൗകര്യത്തോടെ പ്രേക്ഷകനു മുന്നിലെത്തുന്നത്. മൂന്ന് സ്‌ക്രീനുകളുള്ള തിയറ്റര്‍ കോംപ്ലക്‌സിലെ അതുല്യ ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച തിയറ്ററുകളില്‍ ഒന്നാണ്. 64 ചാനല്‍ ശബ്ദസംവിധാനമാണ് അതുല്യയില്‍ പ്രേക്ഷകനെ കാത്തിരിക്കുന്നത്. 72 അടി വീതിയും 30 അടി ഉയരവുമുണ്ട് ഇവിടത്തെ പടുകൂറ്റന്‍ സ്‌ക്രീനിന്. പ്രേക്ഷകര്‍ക്കു വേണമെങ്കില്‍ കിടന്നുകൊണ്ടും സിനിമ കാണാം. ലിഫ്റ്റിനു പുറമെ, എസ്‌കലേറ്റര്‍ സംവിധാനവും ഉണ്ട്. മള്‍ട്ടിപ്ലക്‌സ് സ്വഭാവത്തിലുള്ള തിയറ്റര്‍ സമുച്ചയമാണിതെന്ന് സംവിധായകനും തിയറ്റര്‍ ഡയറക്ടറുമായ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

  • അബുദാബിയിലെ 'ചേച്ചിയുടെ ഹോട്ടല്‍'…

  • മാളിലെ മോഷണം സിസി…

  • ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മുന്നേറ്റം

  • ഷി ടാക്‌സിക്കായി ഫഌഷ്…

  • ടെര്‍മിനല്‍ പണി തീര്‍ന്നില്ല,…

  • തലസ്ഥാനത്ത് ഷീ ടാക്‌സികള്‍…

  • വിമാനമിറങ്ങിയവര്‍ക്ക് സമ്മാനങ്ങളുമായി ക്രിസ്മസ്…

  • തെരുവോര ഓണക്കാഴ്ചകള്‍

  • ആര്‍ക്കിടെക്റ്റ് എന്‍. മഹേഷ്…

  • മോഡി കേരളത്തില്‍ മത്സരിക്കില്ല

  • ഈറ്റിംഗ് ഔട്ട്

  • ട്രാഫിക് നിയമം സിനിമയില്‍…

  • രാജേഷ് പിള്ളയുടെ പുതിയ…

  • ലൈഫ് സ്റ്റൈല്‍: കരകൗശല…

  • മുരളിയുടെ നടനജീവിതം നിലച്ചിട്ട്…

  • 100 ഡിഗ്രി സെല്‍ഷ്യസ്…

  • നയം പറഞ്ഞ് മുഖ്യമന്ത്രി,…

  • എവറസ്റ്റിന്റെ വിസ്മയങ്ങള്‍ സിനിമയാകുന്നു

  • വയലാര്‍ ഓര്‍മയായിട്ട് 40…

  • ചലച്ചിത്രങ്ങളുടെ കഴുത്തുവെട്ടുന്ന സെന്‍സറിങ്

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം