ആറന്മുള തീരുമാനം അന്തിമമെന്ന് പ്രകാശ് ജാവദേക്കര്‍

ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവളത്തിന് അനുമതി നിഷേധിച്ച തീരുമാനം അന്തിമമാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. കെ.ജി.എസ്. കമ്പനി പുതിയ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും പരിഗണിച്ചിട്ടില്ല. പ്രതിരോധ മന്ത്രലയവും വ്യോമയാന മന്ത്രാലയവും നിരാകരിച്ച പദ്ധതിയാണിത്. അതുകൊണ്ടുതന്നെ പരിസ്ഥിതി അനുമതി നല്‍കുന്ന പ്രശ്‌നം ഉദിക്കുന്നില്ല. കേരളത്തിന്റെ വികസനത്തിന് വിമാനത്താവളം ആവശ്യമാവാമെങ്കിലും നിര്‍ദിഷ്ടസ്ഥലത്തുതന്നെ വേണമെന്ന് നിര്‍ബന്ധം പാടില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ 15നു ശേഷം നടപടി സ്വീകരിക്കും. പുതിയ കടുവ സങ്കേതത്തിനുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചാല്‍ പരിഗണിക്കുമെന്നും മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ജാവദേക്കര്‍ പറഞ്ഞു.

  • രാജ്യം പുരോഗതിയുടെ പാതയില്‍:…

  • ആറന്മുള: പരിസ്ഥിതി ആഘാത…

  • ആറന്മുള: നടപടികള്‍ തുടങ്ങിയത്…

  • ആറന്മുളയില്‍ വിമാനമിറങ്ങില്ല

  • ആറന്മുള വിമാനത്താവളം: പരിസ്ഥിതി…

  • ആറന്മുള സമരഭൂമിയിലെ കുടുംബങ്ങളോട്…

  • ആറന്‍മുള വിമാനത്താവളത്തിനായി കുന്നുകള്‍…

  • ബിഹാര്‍ സ്‌പെഷല്‍: ശത്രുഘ്‌നന്‍…

  • ആറന്മുള വിമാനത്താവള സമരത്തിനായി…

  • ആറന്മുള വിമാനത്താവളം വേണ്ടെന്ന്…

  • പിന്തുണയുമായി വി.എസ്. ആറന്മുളയില്‍

  • ആറന്മുള വിമാനത്താവള പദ്ധതി…

  • ആറന്‍മുള വിമാനത്താവളത്തിന് പച്ചക്കൊടി…

  • ആറന്മുള വിമാനത്താവളം: പ്രതിരോധിക്കാന്‍…

  • പരിസ്ഥിതി സൗഹൃദമെങ്കില്‍ ആറന്മുള…

  • വാനോളം ഉയരാന്‍ ആറന്മുള…

  • മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സുരേഷ്…

  • ആറന്‍മുള വിമാനത്താവളത്തിനെതിരെ കെ…

  • ദേശീയ ചക്ക മഹോത്സവം…

  • തിരഞ്ഞെടുപ്പ് ചോദ്യങ്ങള്‍: സുഗതകുമാരി

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം