ജിജി തോംസണ്‍ നിരപരാധിയോ? @ സൂപ്പര്‍ പ്രൈം ടൈം

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാമോലിന്‍ ഇറക്കുമതി ചെയ്യാനെടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. തീരുമാനത്തെ ആദ്യം എതിര്‍ത്തിരുന്നു. പിന്നീട് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. ഈ കേസിലാണ് തന്നെ പ്രതിയാക്കി ഇപ്പോഴും കേസ് നടത്തുന്നത്. മറ്റൊരു ടെണ്ടര്‍ വിളിക്കാതെ ഇറക്കുമതിക്ക് അനുമതി നല്‍കുന്നത് തെറ്റാണെന്നായിരുന്നു ഫയലില്‍ എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം പച്ചക്കള്ളം പറഞ്ഞ് ജിജി തോംസണ്‍ കോടതിയെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്ചുതാനന്ദന്‍ പറഞ്ഞു. ജിജി തോംസണ്‍ നിരപരാധിയോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ആര്‍. ബാലകൃഷ്ണപിള്ള, വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ, അല്‍ഫോണ്‍സ് കണ്ണന്താനം, അജയ് തറയില്‍.

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • ഉമ്മന്‍ ചാണ്ടിയുടെ വികസന…

  • മുന്നണികളില്‍ തര്‍ക്കം നായകന്മാരെ…

  • ജ്ഞാനപ്പാന മാനിഫെസ്റ്റോയാക്കി പിണറായി;…

  • മൊഴിയില്‍ മുടന്തുമോ മാണിയും…

  • വിഎസിന്റെ കുറ്റപത്രത്തില്‍ കുറ്റം…

  • നിയമസഭയിലെ നടപടികള്‍ പക്ഷപാതപരമോ?

  • 'സഭ അരക്കില്ലമായെന്ന് വനിതാ…

  • ബാര്‍ക്കോഴയില്‍ പുതിയ ചേരിമാറ്റമോ?…

  • വി.എസിന് അന്ത്യശാസനം @…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • യെച്ചൂരിയും വി.എസിനെ കൈവിട്ടോ?…

  • അരുവിക്കരയില്‍ അരിവാള്‍ താമര…

  • ചാരക്കേസില്‍ ചാരമാകാത്തത് എന്ത്

  • ഭൂദാനം ആയുധമാക്കി വി.എസ്.…

  • ആഭ്യന്തര മന്ത്രിയെ ആര്‍ക്കാണ്…

  • മുഖ്യമന്ത്രിയുടെ നീതിസാരം ആരെ…

  • വി.എസിന്റെ ദൂതു പോയ…

  • വിഴിഞ്ഞത്തില്‍ സമവായമില്ലാതെ സര്‍ക്കാര്‍…

  • ഒളിയമ്പുമായി ചെറിയാന്‍ ഫിലിപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം