രാജയോഗം തേടി അരുവിക്കരയിലും

അരുവിക്കരയില്‍ ഒ. രാജഗോപാല്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ചു നടന്ന ബി.ജെ.പി. കോര്‍ കമ്മിറ്റി യോഗത്തില്‍ അഭിപ്രായ ഭിന്നത ഉണ്ടായെങ്കിലും ഒടുവില്‍ രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സമവായം ഉണ്ടാവുകയായിരുന്നു. സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ ഇ ശിവന്‍കുട്ടി, കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എസ്.ഗിരിജ കുമാരി, വി.വി. രാജേഷ് എന്നിവരുടെ പേരുകളാണ് കമ്മറ്റിയില്‍ ഉയര്‍ന്നുവന്നത്. മത്സരിക്കാന്‍ തയ്യാറാകണമെന്ന കോര്‍ കമ്മറ്റിയുടെ തീരുമാനം ഒ രാജഗോപാലിനെ അറിയിച്ചു. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: വി.വി. രാജേഷ്, സുരേന്ദ്രന്‍ പിള്ള, വിഷ്ണുപുരം ചന്ദ്രശേഖരന്‍, ജേക്കബ് ജോര്‍ജ്, ബിന്ദു കൃഷ്ണ, ഡോ. ജോസ് കുട്ടി.

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • കരകയറാന്‍ ഇനി പതിനെട്ടാം…

  • അരുവിക്കര: കോടിയേരിയുടേതു മുന്‍കൂര്‍…

  • ആരുവിക്കരയില്‍ ആര് മുന്നില്‍…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനം,…

  • അരുവിക്കരിയില്‍ പ്രചാരണത്തിനായി ദേശീയ…

  • അരുവിക്കരയിലെ അവസാനചിത്രം ആര്‍ക്കൊപ്പം?@…

  • അരുവിക്കരയില്‍ ആരു കടക്കും?

  • ശബരിക്ക് വന്‍ വിജയം,…

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • ആന്റണിയുടെ പ്രസംഗം അരുവിക്കരയുടെ…

  • അരുവിക്കരയില്‍ പി.സി. ജോര്‍ജിന്റെ…

  • എല്‍.ഡി.എഫിലെ കേരള കോണ്‍ഗ്രസ്…

  • അരുവിക്കര പ്രചാരണത്തില്‍ വി.എസ്…

  • അരുവിക്കരയില്‍ വാശിയേറിയ പോരാട്ടം

  • അരുവിക്കരയില്‍ അഴിമതിക്കാറ്റ് വീശുമോ…

  • നമ്മുടെ ചിഹ്നം: പത്തനാപുരം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം