ആന്ധ്ര മേഖലയില്‍ മരണം തുടര്‍ക്കഥ

ഹൈദരാബാദ്: അത്യുഷ്ണം നാശം വിതച്ച ആന്ധ്രപ്രദേശിലും തെലങ്കാനയിലും മരണം തുടര്‍ക്കഥയാവുന്നു. ദേശീയ ദുരന്ത നിവാരണ വകുപ്പ് പുറത്തുവിട്ട കണക്കു പ്രകാരം മെയ് 18 മുതല്‍ ഇതുവരെ 1900 പേരാണ് ആന്ധ്രയിലും തെലങ്കാനയിലും മരിച്ചത്. കയറിക്കിടക്കാന്‍ വീടു പോലുമില്ലാത്ത ഗ്രാമവാസികളാണ് മരിച്ചവരിലേറെയും. കനത്ത ചൂടില്‍ മുന്നൂറിലധികം പേര്‍ പ്രകാശം ജില്ലയില്‍ സ്ഥിതി അതിഗുരുതരമാണ്. മെയ് പതിനെട്ടോടെ രാജസ്ഥാനില്‍നിന്നു വീശിയ ഉഷ്ണക്കാറ്റാണ് ഇവിടെ ജീവിതം ദുസ്സഹമാക്കിയത്. 10 ദിവസം കൊണ്ട് ആന്ധ്രയില്‍ 1490 പേരെയും തെലങ്കാനയില്‍ 410 പേരെയും മരണം കവര്‍ന്നു. ശിശുക്കളും വൃദ്ധരുമാണ് മരിച്ചവരില്‍ ഏറെയും.

  • മതിലിടിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച…

  • രോഹിതിന് പിന്നാലെ ഉജ്വലയ്ക്കും…

  • ജഗതി മരിച്ചെന്ന വ്യാജവാര്‍ത്തയില്‍…

  • നടന്‍ ശ്രീനാഥിന്റെ മരണം…

  • പുതുവര്‍ഷപ്പുലരിയെ കണ്ണീരില്‍ മുക്കിയതാര്…

  • കൊച്ചിയില്‍ പോലീസുകാരന്‍ വെടിയേറ്റ്…

  • ഫോര്‍മാലിന്‍ ചേര്‍ക്കുന്നത് ആന്ധ്രയിലെ…

  • നാഗാര്‍ജുനയും അമലയും ബി.ജെ.പിയിലേക്ക്

  • ചൈനയില്‍ വ്യവസായ ദുരന്തം,…

  • കുണ്ടറ പീഡനം: പോലീസ്…

  • കേരള തീരത്ത് കപ്പലും…

  • രക്ഷപ്പെടാന്‍ പ്രശ്‌നാധിഷ്ഠിത പിന്തുണയുമായി…

  • ശബരിമലയില്‍ ഹൃദയാഘാതം മൂലം…

  • ഉഴവൂരിന്റെ മരണത്തിലേക്കു നയിച്ചത്…

  • ഒറ്റ ക്ലിക്കില്‍ ജനന,…

  • അട്ടപ്പാടിയിലെ മരണം പോഷകാഹാരക്കുറവ്…

  • കാസര്‍കോട് വാഹനാപകടം: മരിച്ചത്…

  • സീമാന്ധ്രയില്‍ ടി.ഡി.പി-ബി.ജെ.പി സഖ്യം

  • ആനവേട്ട കേസില്‍ സി.ബി.ഐ.…

  • ജീവിക്കാനുള്ള അവകാശം പോലും…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം