ആരുവിക്കരയില്‍ ആര് മുന്നില്‍ ?

അരുവിക്കരയില്‍ എം. വിജയകുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും. തിരുവനന്തപുരത്തു നടന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റാണ് വിജയകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചു തീരുമാനമെടുത്തത്. ഈ നിര്‍ദ്ദേശം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. തുടര്‍ന്നു ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. സിപിഎമ്മിന്റെ സംസ്ഥാനകമ്മിറ്റി അംഗമായ വിജയകുമാര്‍ വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. അതേസമയം ജി. കാര്‍ത്തികേയന്റെ ഭാര്യയെ മത്സരിപ്പിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ജേക്കബ് ജോര്‍ജ്, വി.വി. രാജേഷ്, വി.എസ്. സുനില്‍കുമാര്‍, ഷാഫി പറമ്പില്‍.

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • ആന്റണിയുടെ പ്രസംഗം അരുവിക്കരയുടെ…

  • രാജയോഗം തേടി അരുവിക്കരയിലും

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • തിരഞ്ഞെടുപ്പു നീണ്ടു പോകുന്നത്…

  • നിയമസഭാ അതിക്രമത്തെച്ചൊല്ലി വിഴുപ്പലക്ക്

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം…

  • സര്‍ക്കാരും കെ.പി.സി.സി യും…

  • കരകയറാന്‍ ഇനി പതിനെട്ടാം…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • എല്‍.ഡി.എഫിലെ കേരള കോണ്‍ഗ്രസ്…

  • ഘടകകക്ഷികള്‍ വരുമെന്ന് എല്‍.ഡി.എഫ്…

  • കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനം,…

  • പഴുത്തിലയായോ പാലയുടെ പ്രതി…

  • അരുവിക്കര: കോടിയേരിയുടേതു മുന്‍കൂര്‍…

  • ഉമ്മന്‍ ചാണ്ടിയുടെ വികസന…

  • ശബരിക്ക് വന്‍ വിജയം,…

  • പെട്ടി തുറക്കുമ്പോള്‍ പൊട്ടുന്നതാര്?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം