ഫിഫയുടെ തലപ്പത്ത് കോടികളുടെ അഴിമതി

കോഴയും അഴിമതിയും കളിക്കളങ്ങളില്‍ നിന്നും പലകുറി വന്നിട്ടുണ്ട്. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന അഴിമതി ആരോപണങ്ങള്‍ ലോകപ്രിയ കായിക വിനോദമായ ഫുട്ബാളിന്റെ നടത്തിപ്പുകാരായ ഫിഫയ്‌ക്കെതിരെയാണ്. കഴിഞ്ഞ ഇരുപത്തി നാലു വര്‍ഷങ്ങളായി ആയിരക്കണക്കിനു കോടി ഡോളറിന്റെ അഴിമതി ആരോപണമാണ് ഫിഫയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ബ്രസീല്‍, ഖത്തര്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ലോകകപ്പ് വേദികള്‍ അനുവദിച്ചതിലും അഴിമതിയുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട് ഫിഫയുടെ വൈസ് പ്രസിഡന്റ് ജെഫ്രി വെബ് അറസ്റ്റിലായിരിക്കുകയാണ്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും സ്വിസ്സ് പോലീസും അന്വേഷണങ്ങള്‍ ആരംഭിച്ചു. ഇതോടെ അടുത്ത ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ മാറ്റി വയ്ക്കണമെന്നു യുവേഫ ആവശ്യപ്പെട്ടു.

  • ഫിഫ അണ്ടര്‍ 17…

  • ബെല്‍ജിയം 2-1 ന്…

  • ചിലിയെ ബ്രസീല്‍ പെനാല്‍റ്റി…

  • ജര്‍മ്മനി ലോകചാമ്പ്യന്‍മാര്‍

  • ബ്രസീലില്‍ വല കാക്കുന്നവര്‍…

  • കോപ്പ അമേരിക്ക ഫുട്‌ബോള്‍…

  • നൈനാന്‍വളപ്പിനെ തേടി ഫിഫയുടെ…

  • 2018 ലോകകപ്പ് ലോഗോ…

  • ഉറുഗ്വയെ തകര്‍ത്ത് കൊളംബിയ…

  • ബ്രസീലില്‍ രഞ്ജിത് പരിചയപ്പെട്ട…

  • അത്ഭുത സമനിലയില്‍ പോര്‍ച്ചുഗല്‍…

  • ടാക്ലിങ്ങ് കടന്ന് ബ്രസീല്‍…

  • മഞ്ഞപ്പടയുടെ രക്ഷകനായി ജൂലിയോ…

  • ആരവമൊഴിഞ്ഞ് ബ്രസൂക്ക; ഇനി…

  • അള്‍ജീരിയ ദക്ഷിണകൊറിയയെ 4-2ന്…

  • ഇരട്ട റെക്കാര്‍ഡുമായി ജര്‍മ്മനി…

  • ഫ്രാന്‍സിന് തകര്‍പ്പന്‍ വിജയം…

  • സാംബാ സവാരി കണ്ണൂരിലെ…

  • ഒരു ടിക്കി ടാക്കി…

  • മിന്നും താരമായി ഹെംസ്…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • മലപ്പുറത്ത് ആവേശമായി കാളപൂട്ട്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • മുംബൈക്കെതിരെ വിജയം തന്നെയാണ്…

  • കൊച്ചിയിലെ മത്സരത്തിനായി ആവേശത്തോടെ…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം