ആദിവാസി കുട്ടികളുടെ പഠനം വഴിമുട്ടുന്നു

കല്‍പ്പറ്റ: കേരളം വീണ്ടും ഒരു അധ്യയനവര്‍ഷത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ആദിവാസി കുട്ടികളുടെ പഠനം ചര്‍ച്ചയാവുകയാണ്. സര്‍ക്കാര്‍ പദ്ധതികളുടെ അഭാവമോ സൗകര്യങ്ങളുടെ കുറവോ അല്ല, വീട്ടിലെ സാഹചര്യങ്ങളാണ് പല കുട്ടികളെയും സ്‌കൂളില്‍നിന്ന് അകറ്റി നിര്‍ത്തുന്നത്. ആദിവാസി മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുന്നില്ല. മക്കളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കും ബോധവല്‍ക്കരണം നടത്തണം. മദ്യപിച്ചു വീട്ടിലെത്തുന്നവര്‍ കുട്ടികളുടെ പഠിക്കാനുള്ള മനസ്സിന്റെ താളം തെറ്റിക്കുകയാണ്. ഗോത്രജീവിതത്തില്‍ വിശ്വസിക്കുന്ന ഇവര്‍ കുടി വിട്ടു ഹോസ്റ്റലില്‍ നിന്നും പഠിക്കാനും വിസമ്മതിക്കുന്നു.

  • ഊരുകളുടെ ഉന്നമനത്തിനായി കുടുംബശ്രീ…

  • പ്ലസ് വണ്‍ പ്രവേശനത്തിന്…

  • കാനന സംഗമം തിരുവനന്തപുരത്ത്…

  • ആദിവാസി ഗ്രാമത്തിന്റെ രക്ഷകനായി…

  • സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് സഹായവുമായി…

  • നഷ്ടപ്രതാപം വീണ്ടെടുത്ത് നിലവാരമുയര്‍ത്തി…

  • മദ്യം വിട്ട് യുവാക്കള്‍…

  • വിഷമില്ലാത്ത കള്ള് ലഭ്യമാക്കുക…

  • ഞങ്ങളെ ഒഴിപ്പിക്കരുത്: കുറിച്ച്യാടുകാര്‍

  • മദ്യം മണക്കുന്ന സുധീര…

  • തെരുവില്‍ നിന്നും അക്ഷരലോകത്തേക്ക്

  • പ്ലസ് ടു അനുവദിച്ചതില്‍…

  • എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം കുളമാക്കിയതാര്?

  • ഷാപ്പുകളില്‍ വിദേശമദ്യം വില്‍ക്കാന്‍…

  • മുസ്ലിം വിവാഹപ്രായം: പിന്നില്‍…

  • മദ്യ നയത്തില്‍ എസ്.എന്‍.ഡി.പിക്കെതിരെ…

  • സംസ്ഥാനത്ത് വ്യാജമദ്യ കേന്ദ്രങ്ങള്‍…

  • പുതിയ മദ്യനയത്തിന്റെ വിജ്ഞാപനം…

  • ദേശീയ വനാവകാശ നിയമം…

  • പഠനച്ചെലവ് കണ്ടെത്താന്‍ കേരളത്തിലെത്തി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം