അരുവിക്കരയില്‍ എം.വിജയകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും

തിരുവനന്തപുരം: അരുവിക്കരയില്‍ എം. വിജയകുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും. തിരുവനന്തപുരത്തു നടന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റാണ് വിജയകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചു തീരുമാനമെടുത്തത്. ഈ നിര്‍ദ്ദേശം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. തുടര്‍ന്നു ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. സിപിഎമ്മിന്റെ സംസ്ഥാനകമ്മിറ്റി അംഗമായ വിജയകുമാര്‍ വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. ഡി.വൈ.എഫ്.ഐയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമാണ്. അടിയന്തിരാവസ്ഥയില്‍ ജയില്‍വാസമനുഷ്ടിച്ചിട്ടുള്ള വിജയകുമാര്‍ 1987ല്‍ ആണ് ആദ്യമായി നിയമസഭയില്‍ എത്തിയത്. തുടര്‍ന്നു നിയമസഭാ സ്പീക്കറായും നിയമ-പാര്‍ലമെന്ററി വകുപ്പിന്റെയും പൊതുമരാമത്തു വകുപ്പിന്റെയും മന്ത്രിയായിരുന്നു.

  • അരുവിക്കരയില്‍ മണിയാശാന്‍ സ്റ്റാര്‍…

  • ആര്‍എസ്പി വിട്ടുപോയത് ബാധിക്കില്ലെന്ന്…

  • തലസ്ഥാനം പിടിച്ചാല്‍ ഭരണം…

  • വി.എസ്. പാര്‍ട്ടിയില്‍ സമാന്തര…

  • യു.ഡി.എഫ്. ഒറ്റക്കെട്ടായപ്പോള്‍ പ്രതിപക്ഷം…

  • അരുവിക്കരയില്‍ അരിവാള്‍ താമര…

  • കൊല്ലത്തു താരത്തിളക്കവുമായി മുകേഷ്

  • അധിക നികുതി ബഹിഷ്‌കരിക്കണമെന്ന്…

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • കാലാനുസൃതമായ വികസന നയമാണ്…

  • ആലപ്പുഴ-പത്തനംതിട്ട ജില്ലകളില്‍ സി.പി.എം…

  • എല്‍.ഡി.എഫ് സീറ്റു വിഭജനം…

  • അധിക നികുതി: പ്രക്ഷോഭ…

  • പുന്നപ്രവയലാര്‍ പോരാളിയായി വി.എസ്.…

  • പരിചയം പുതുക്കലുമായി വിജയകുമാര്‍…

  • പന്ന്യന്റെ പ്രഹരം ഫലം…

  • ബാര്‍കോഴ: വി.എസിനെ പാര്‍ട്ടി…

  • രമയുടെ ജീവന്‍ രക്ഷിക്കണമെന്ന്…

  • ചുവന്ന മണ്ണില്‍ -…

  • രാജ്യസഭാ സീറ്റ്: സി.പി.എം.-സി.പി.ഐ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം