മോദി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു വിവേചനമില്ല

ഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കു മോദി ഭരണത്തില്‍ വിവേചനമില്ലെന്ന് കേന്ദ്ര പാര്‍ലമെന്റി കാര്യമന്ത്രി വെങ്കയ്യ നായിഡു. പള്ളി ആക്രമണം എന്നത് വെറും പ്രചാരണം മാത്രമാണ്. കേരളവും ആവശ്യപ്പെട്ടിട്ടാണ് ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ ഭേദഗതി കൊണ്ടുവന്നത്. കോര്‍പ്പറേറ്റുകളെ നിരന്തരം പ്രോത്സാഹിപ്പിച്ചവരാണ് മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ സര്‍ക്കാരാണെന്ന് പറയുന്നത്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ ഭേദഗതി കൊണ്ടു വന്നത്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഒരു തുണ്ട് ഭൂമി പോലും സര്‍ക്കാര്‍ ഏറ്റെടുക്കി ല്ലെന്ന് 'മാതൃഭൂമി ന്യൂസി'ലൂടെ അറിയിക്കുന്നതായി മന്ത്രി പറഞ്ഞു. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. പക്ഷെ ജാതിമത രാഷ്ട്രീയത്തിന്റെ പിടിയിലാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

  • മോദിയുടെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍…

  • ആസൂത്രണത്തിനു കമ്മിഷന്‍ വേണ്ട

  • ബിഹാര്‍ തിരഞ്ഞെടുപ്പ്: ദളിത്…

  • വികസനം ജനകീയ പ്രസ്ഥാനമാക്കി…

  • പ്രസംഗത്തിലെ സമവായം പ്രവൃത്തിയില്‍…

  • വീട്ടിലെ കാര്യം ആദ്യം…

  • ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി…

  • എല്ലാ മതങ്ങളുടെയും സുരക്ഷ…

  • എന്‍.ഡി.എയുടേത് എന്‍.ആര്‍.ഐ പ്രധാനമന്ത്രിയോ…

  • മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹി…

  • മോദി ഭരണത്തില്‍ പ്രതീക്ഷയും…

  • കരുണാനിധിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി

  • കേന്ദ്ര സഹായം കശ്മീരിന്…

  • കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞയ്ക്ക് മോദി…

  • ഇന്ത്യയും ചൈനയും 24…

  • പാര്‍ലമെന്റില്‍ സംഘര്‍ഷം പാടില്ല:…

  • മണിക് സര്‍ക്കാരിന് മോദിയുടെ…

  • ഗോവധ നിരോധനം കാര്‍ഷിക…

  • ലാലുവിന്റെ റാന്തല്‍ നിതീഷിന്റെ…

  • പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം