അമ്പളി മൊഴിയില്‍ കള്ളമില്ല; മാണിക്കെതിരെ കുറ്റപത്രം വൈകിപ്പിക്കുമോ?

ധനകാര്യ മന്ത്രി കെ.എം.മാണി പ്രതിയായ ബാര്‍ക്കോഴ കേസില്‍ ബാര്‍ ഉടമ അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി നല്‍കിയ മൊഴി ശരിവച്ചു കൊണ്ടു നുണ പരിശോധനാ ഫലം പുറത്തു വന്നു. കെ.എം. മാണി പണം വാങ്ങുന്നതു കണ്ടുവെന്നാണ് അമ്പിളി വിജിലന്‍സിനു മൊഴി നല്‍കിയത്. നുണ പരിശോധന നടത്തിയ ഫോറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് കോടതിക്കു കൈമാറി. ഇതിനിടെ എക്‌സൈസ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പലര്‍ക്കും പണം നല്‍കിയിട്ടുണ്ടെന്ന് ബിജു രമേശ് പറഞ്ഞു. ഈ കേസില്‍ സി.ബി.ഐ അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒന്നാം പ്രതിയാകുമെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. കുറ്റപത്രം വൈകിപ്പിച്ചു കെ.എം. മാണിയെ രക്ഷപ്പെടുത്താന്‍ വിജിലന്‍സിനു കഴിയുമോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. അഡ്വ. സി.പി. ഉദയഭാനു, ആന്റണി രാജു, രാജു എബ്രഹാം, ഡി. രാജ്കുമാര്‍ ഉണ്ണി.

  • ബാര്‍ക്കോഴയില്‍ പുതിയ തെളിവുണ്ടാകുമോ?…

  • നുണപരിശോധന ജയിച്ച് അമ്പിളി,…

  • 'ബാര്‍ കോഴപ്പണം സമാഹരിച്ചത്…

  • മാണിയെ കുടുക്കുമോ സുകേശന്റെ…

  • കൂടെ നിന്നവര്‍ പിന്തിരിയുമ്പോഴും…

  • പതിവു കാഴ്ചയായിരിക്കുമോ സമ്പൂര്‍ണ്ണ…

  • മദ്യനയത്തിന്റെ വീര്യം കുറയുന്നു.…

  • കെ. ബാബു പത്തു…

  • വിജിലന്‍സിന് വൈകി ഉദിക്കുന്നതോ…

  • ബാര്‍ കോഴ: ഗൂഢാലോചനയ്ക്ക്…

  • ബാര്‍ക്കോഴ കേസില്‍ ബാര്‍…

  • പഴുത്തിലയായോ പാലയുടെ പ്രതി…

  • പിള്ളത്തരങ്ങള്‍ പൊറുക്കില്ലെന്ന് പാലാ…

  • മാണിക്കും തന്‍കുഞ്ഞ് @…

  • ബാര്‍ കോഴയുടെ വീര്യം…

  • മുങ്ങുന്ന കപ്പലില്‍നിന്ന് ആരൊക്കെ…

  • തന്ത്രം മാറ്റിപ്പയറ്റി കെ.എം.…

  • മാണിയെ മോചിപ്പിച്ചു @…

  • കെ.എം. മാണിയ്‌ക്കെതിരായ അന്വേഷണം…

  • കോടിയില്‍ കുടുങ്ങി കെ.എം.…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം