ജയലളിത വീണ്ടും അധികാരമേറ്റു

ചെന്നൈ: ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 28 മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി. അഞ്ചാം തവണയാണ് ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയാവുന്നത്. പത്തരയോടെയാണ് ജയലളിത ചടങ്ങില്‍ പങ്കെടുക്കാന്‍ സ്വന്തം വസതിയായ പയസ് ഗാര്‍ഡനില്‍ നിന്നും പുറപ്പെട്ടത്. രാവിലെ 11 മണിക്ക് തുടങ്ങിയ സത്യപ്രതിജ്ഞ ചടങ്ങുകള്‍ മിനുട്ടുകള്‍മാത്രമാണ് നീണ്ടുനിന്നത്. ജയലളിതയ്ക്ക് പകരക്കാരനായി മുഖ്യമന്ത്രി പദത്തിലിരുന്ന ഒ. പനീര്‍ സെല്‍വം പുതിയ മന്ത്രിസഭയില്‍ ധനമന്ത്രിയായിരിക്കും. അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍ ജയലളിതയെ കുറ്റ വിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് ജയലളിത വീണ്ടും അധികാരത്തിലെത്തുന്നത്.

  • ഉദ്യോഗസ്ഥ സമൂഹത്തിന് ജനങ്ങളെ…

  • തമിഴ്‌നാട് രാഷ്ട്രീയം മാറിമറിയുന്നു:…

  • രാഷ്ട്രീയത്തിലെത്തുന്ന താരങ്ങളുടെ പ്രശസ്തിയും…

  • അണ്ണാ ഡിഎംകെയില്‍ പോര്…

  • എ.ഐ.എ.ഡി.എം.കെയുടെ അപേക്ഷ വില്‍പ്പന…

  • ജയയുടെ അനന്തിരവള്‍ രാഷ്ട്രീയത്തില്‍,…

  • പനീര്‍സെല്‍വം ജയലളിതയുടെ പിന്‍ഗാമി

  • തമിഴ്‌നാടിനെ പളനിസാമി നയിക്കും

  • ജയലളിതയ്‌ക്കെതിരെ ഭിന്നലിംഗ സ്ഥാനാര്‍ത്ഥികളും

  • എ.ഐ.എ.ഡി.എം രണ്ടില ചിഹ്നം…

  • തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പിനൊരുങ്ങി താരനിര

  • തമിഴകം ഭരിക്കാന്‍ ചിന്നമ്മ

  • ജയയുടെ ജാമ്യാപേക്ഷ നാളെ…

  • എ ഐ എ…

  • യുവ വോട്ടര്‍മാര്‍ ഭരണമാറ്റത്തിനായി…

  • ശശികലയ്ക്കും ദിനകരനും വീണ്ടും…

  • നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍…

  • ജയലളിതയെ തള്ളി വീഴ്ത്തി:…

  • ജയലളിത ജയിലില്‍ തന്നെ,…

  • ശശികലയുടെ ചിത്രമുള്ള ബാനറുകള്‍…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം