ജയലളിത ശനിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ചെന്നൈ: എ.ഐ.എ.ഡി.എം.കെ നിയമസഭാകക്ഷി നേതാവായി ജയലളിതയെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എം.എല്‍.എമാരുടെ യോഗം തിരഞ്ഞെടുത്തു. തുടര്‍ന്നു ഒ. പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു കൊണ്ടുള്ള കത്തും ജയലളിതയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു കൊണ്ടുള്ള കത്തും ഗവര്‍ണ്ണര്‍ക്കു സമര്‍പ്പിചു. പനീര്‍ശെല്‍വത്തിന്റെയും മന്ത്രിസഭാംഗങ്ങളുടെയും രാജി സ്വീകരിച്ച ഗവര്‍ണര്‍ കെ റോസയ്യ ജയലളിതയെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ചു. പുതിയ മന്ത്രിമാരുടെ പട്ടിക നല്‍കാനും ഗവര്‍ണര്‍ ജയലളിതയോട് ആവശ്യപ്പെട്ടു. ജയലളിത ശനിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

  • ജയലളിത ജയിലില്‍ തന്നെ,…

  • ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക…

  • ജയലളിതയ്ക്ക് വിട

  • ജയലളിത ജയിലിലിരുന്ന് ഭരിക്കുമോ…

  • ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ ജയലളിത

  • അനധികൃത സ്വത്ത് സമ്പാദനക്കേസില്‍…

  • വില്‍പത്രമുണ്ടോ? ജയലളിതയുടെ കോടികളുടെ…

  • 'പവര്‍കട്ട് ഇല്ല' ജയലളിതയുടെ…

  • മാധ്യമങ്ങളെ കണ്ടാല്‍ നിശബ്ദരാകുന്ന…

  • ജയലളിതയുടെ ഒന്നാം ചരമവാര്‍ഷികം…

  • ജയലളിതയുടെ അഭാവത്തില്‍ പാര്‍ട്ടി…

  • കേസ് നടത്തുവാന്‍ ചെലവായ…

  • പ്ലസ് ടു: എം.ഇ.എസിന്റെ…

  • ജയലളിതയില്ലാത്ത സംഭവബഹുലമായ തമിഴ്‌നാട്ടിലെ…

  • ജയയുടെ അനന്തിരവള്‍ രാഷ്ട്രീയത്തില്‍,…

  • തമിഴ്‌നാട്ടില്‍ ജയലളിത മുഖ്യമന്ത്രിയായി…

  • രാഷ്ട്രീയത്തിലെത്തുന്ന താരങ്ങളുടെ പ്രശസ്തിയും…

  • തമിഴകം ആര് വാഴും?

  • തമിഴ്‌നാടിന്റെ നീക്കം നിയമ…

  • ജയലളിതയ്ക്ക് കിട്ടിയത് പ്രത്യേക…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം