അഭിഭാഷകര്‍ ഹാജരായില്ല; ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പിരിഞ്ഞു

കൊച്ചി: അഭിഭാഷകരില്ലാത്തതിനാല്‍ കേസുകള്‍ പരിഗണിക്കാനാവാതെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പിരിഞ്ഞു. വിവാദമായ രാഷ്ട്രീയ കൊലപാതക കേസുകളടക്കം പ്രതിഭാഗം അഭിഭാഷകര്‍ ഹാജകരാകാതിരുന്നതാണ് കോടതി നടപടികള്‍ തടസം നേരിടാന്‍ കാരണം. സംഭവം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജസ്റ്റിസുമാരായ കെ.ടി.ശങ്കരനും ബി. സുധീന്ദ്രകുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് അറിയിച്ചു. ബാര്‍കൗണ്‍സിലിനെയും പ്രതികളെയും ഇക്കാര്യം അറിയിക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കി. ഇരുപത്തി മൂന്നോളം ക്രിമിനല്‍ കേസുകളാണ് അവസാന വാദത്തിനായി കോടതിക്കു മുന്നില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഒരു കേസിലും പ്രതി ഭാഗം അഭിഭാഷകര്‍ ഹാജരായില്ല. അഭിഭാഷകര്‍ ഹാജരാകാതിരിക്കുന്നത് തുടര്‍ന്നാല്‍ നടപടി എടുക്കുമെന്ന് രജിസ്ട്രാര്‍ ജനറലിന്റെ കത്തില്‍ പറയുന്നു.

  • വേനലവധി കഴിഞ്ഞും ഇല…

  • ഹൈക്കോടതിയില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം

  • അഭിഭാഷകര്‍ക്ക് അസഹിഷ്ണുതയോ?

  • അഭിഭാഷകര്‍ക്കിടയിലും ഭിന്നത; ചിലരെ…

  • മലബാര്‍ സിമന്റ്‌സ് അഴിമതി:…

  • സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍…

  • മുഖ്യമന്ത്രിക്ക് ആശ്വസിക്കാന്‍ വകയുണ്ടോ…

  • മദ്യക്കച്ചവടത്തിന്റെ കണക്ക് തിരിച്ചടിയാകുമോ?…

  • മാതൃഭൂമി ന്യൂസ് അന്വേഷണം:…

  • ശശീന്ദ്രന്റെ മരണം കൊലപാതകമെന്ന്…

  • കണ്ണന്‍ദേവന്‍ കമ്പനി ഒരുലക്ഷം…

  • രോഹിതിന്റെ ആത്മഹത്യ സ്വതന്ത്രഏജന്‍സി…

  • കരിമരുന്നിന്റെ കടിഞ്ഞാണ്‍ കോടതിക്കോ?

  • രണ്ടു ഹോട്ടലുകള്‍ക്ക് ബാര്‍…

  • സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ…

  • സംസ്ഥാനത്തെ അഭിഭാഷക ക്ഷേമനിധി…

  • തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്…

  • 'നയം വ്യക്തമാക്കി യെച്ചൂരി'…

  • പ്രളയം ദേശീയ ദുരന്തമായി…

  • കെ.എസ്.ആര്‍.ടി.സി പൂട്ടുമോ ?…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം