8 വര്‍ഷത്തിനിടെ മലബാര്‍ സിമെന്റ്‌സില്‍ നടന്നത് 32 കോടിയുടെ അഴിമതി

പാലക്കാട്: കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ മലബാര്‍ സിമെന്റ്‌സില്‍ നടന്നത് 32 കോടി രൂപയുടെ സാമ്പത്തിക തിരിമറിയാണെന്ന് വിജിലന്‍സ് കണ്ടെത്തല്‍. കുറ്റപത്രം സമര്‍പ്പിച്ചതടക്കം വിവിധ വിഷയങ്ങളിലായി ആറു കേസുകളാണ് വിജിലന്‍സ് പരിഗണിച്ചത്. ഇതില്‍ നാലെണ്ണത്തില്‍ വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന്‍ പ്രധാന പ്രതിയാണ്. ഫ്‌ളൈ ആഷ് ട്രാന്‍സ്‌പോര്‍ട്ടിംഗ് അഴിമതിയാണ് ഇവയില്‍ പ്രധാനം. നടപടിക്രമങ്ങള്‍ പാലിക്കാതെ വി.എം. രാധാകൃഷ്ണന്റെ സ്ഥാപനത്തിന് കരാര്‍ നല്‍കിയതു വഴി 16.17 കോടി രൂപയുടെ നഷ്ടം ഉണ്ടായി. മലീനീകരണം നിയന്ത്രണ സംവിധാനവുമായി ബന്ധപ്പെട്ട കേസില്‍ 8.94 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. സിമെന്റ് ചാക്ക് ഇടപാട് വഴി വി.എം. രാധാകൃഷ്ണന് മൂന്നു കോടി രൂപ കമ്മിഷന്‍ കിട്ടിയതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു.

  • മാണിയുടെ കൈയ്യില്‍ വിലങ്ങു…

  • അഴിമതിക്കാര്‍ വാഴും മോട്ടോര്‍…

  • കൈക്കൂലി: ആരോഗ്യ സര്‍വകലാശാല…

  • മാണിയെ പ്രതിയാക്കി വിജിലന്‍സ്…

  • മലബാര്‍ സിമന്റ്‌സ് അഴിമതി:…

  • മലബാര്‍ സിമന്റ്‌സ് അഴിമതി:…

  • ഡോ. ഐപ്പ് വര്‍ഗ്ഗീസിനെ…

  • എളമരം പണം കായ്ക്കുന്ന…

  • കൈക്കൂലി ചോദിച്ചതിനോ വാങ്ങിയതിനോ…

  • ബാര്‍ കോഴയുടെ വീര്യം…

  • ബാര്‍ കോഴക്കേസ്: മുഴുവന്‍…

  • മാണിക്കും അനൂപിനുമെതിരെ അഴിമതി…

  • ടൈറ്റാനിയം: അഴിമതി നടന്നതായി…

  • പണം തട്ടാനായി പാലം…

  • പിള്ളത്തരങ്ങള്‍ പൊറുക്കില്ലെന്ന് പാലാ…

  • 'ഞാന്‍ രാജി വയ്ക്കില്ല'…

  • വിന്‍സന്‍ എം പോള്‍…

  • കെ. ബാബുവിന്റെയും ബന്ധുക്കളുടെയും…

  • ആരോഗ്യ സര്‍വ്വകലാശാലയില്‍ നടക്കുന്നത്…

  • ബാര്‍ക്കോഴ കേസില്‍ ബാര്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം