അന്ധയായ ഷാര്‍ലെറ്റ് 3.5 മീറ്റര്‍ ചാടി വെങ്കലം നേടി

പ്രതിസന്ധികളെ അതിജീവിച്ച് നിരവധിപേരുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. സ്വന്തം പരിമിതിയെ ചാടിതോല്‍പ്പിച്ച ഷാര്‍ലെറ്റ് ബ്രൗണ്‍ എന്ന പെണ്‍കുട്ടിയെ കുറിച്ചാണ് അമേരിക്ക മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. ഷാര്‍ലെറ്റ് കഴിഞ്ഞ ദിവസം നടന്ന സ്‌കൂള്‍ അത്‌ലെറ്റിക് മീറ്റില്‍ 11.6 അടി ചാടി വെങ്കല മെഡല്‍ നേടി. ഒരിക്കലും കാണാത്ത പൊക്കമാണ് ഷാര്‍ലറ്റ് ചാടിയത്. ഷാര്‍ലറ്റ് അന്ധയാണ്. ജന്മാ അന്ധയല്ല ഷാര്‍ലെറ്റ്. പക്ഷെ കണ്ണിന്റെ കാഴ്ച പതിയെ പതിയെ മങ്ങിതുടങ്ങി. ഇപ്പോള്‍ ചില രൂപങ്ങള്‍ മാത്രം കാണാനാകും. എന്നാല്‍ സ്വന്തം ലക്ഷ്യം മനസ്സില്‍ കുറിച്ച് ഷാര്‍ലെറ്റ് അതു നേടി. മാതാപിതാക്കളുടെയും കോച്ചിന്റെയും ഗെയ്ഡര്‍ എന്ന കാവല്‍ നായുടെയും സഹായമാണ് ഷാര്‍ലെറ്റിനെ ഉയരങ്ങള്‍ കീടക്കാന്‍ സഹായിച്ചത്. അടുത്ത വര്‍ഷം സ്വര്‍ണ്ണം നേടണമെന്നാണ് ഷാര്‍ലെറ്റിന്റെ ആഗ്രഹം.

  • വൈകല്യത്തെ സംഗീതത്താല്‍ അതിജീവിച്ച…

  • ആശ - ചേരിയിലെ…

  • ഇല്ലാത്തവന് അറിഞ്ഞ് നല്‍കുന്ന…

  • അനാഥരെ കാല്‍പ്പന്തുകളി പഠിപ്പിക്കുന്നവന്‍

  • വാസന്തിയുടെ സ്വപ്‌നം മകനെ…

  • സഹപാഠിക്കു കൂട്ടുകാര്‍ വീടൊരുക്കി,…

  • ഉള്‍വനത്തില്‍ വനംവകുപ്പിന്റെ വൈദ്യുതി…

  • ഇരട്ടവിപ്ലവത്തിന് കുടിയേറ്റ ഗ്രാമം

  • വ്യത്യസതനായ കെ.ബി. സോളങ്കി

  • നാടിനു വഴികാട്ടിയായി ഇടവിളാകം…

  • വൈകല്യങ്ങളില്‍ സാന്ത്വനമായി പ്രഫുല്‍…

  • ജീവന്‍ രേഖ കൈപിടിച്ചുയര്‍ത്തുന്നതു…

  • കയറിക്കിടക്കാന്‍ കൂരയില്ലാത്തവര്‍ക്ക് വീടു…

  • അച്ഛനു മകന്‍ തിരിച്ചു…

  • പ്രമേഹനിയന്ത്രണത്തിന് ചക്കപ്പുഴുക്ക് ഫലപ്രദമെന്ന്…

  • 'നന്മ'യുടെ നല്ല പാഠങ്ങള്‍

  • വ്യത്യസ്തമായ കാത്തിരപ്പു കേന്ദ്രം

  • അമ്പലപ്പടിക്ക് കുടിവെള്ളം നല്‍കി…

  • ബാലപീഡനത്തിനെതിരെ പ്രചാരണവുമായി ഷാഹിദിന്റെ…

  • സ്വപ്‌നങ്ങള്‍ക്കു നിറം നല്‍കുന്ന…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം