വീട്ടിലെ കാര്യം ആദ്യം നോക്കൂ, പിന്നീടാകട്ടെ വിദേശത്തേത് എന്ന് മോദിയോട് കോണ്‍ഗ്രസ്

ഡല്‍ഹി: പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത്. രാജ്യത്തുള്ളവരെക്കാള്‍ വിദേശ ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങളിലാണ് മോദിക്ക് താല്‍പര്യമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വിദേശ സന്ദര്‍ശനത്തില്‍ മോദി ലോക റെക്കാര്‍ഡ് സ്ഥാപിച്ചു. ഇന്ത്യാക്കാരനായതു നിര്‍ഭാഗ്യമാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം രാജ്യത്തെ ജനങ്ങളെ അപമാനിക്കുന്നതാണെന്ന് കപില്‍ സിബല്‍ ആരോപിച്ചു. ആദ്യം പ്രധാനമന്ത്രി രാജ്യത്തെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തണം. ഇന്ത്യ മാറി എന്നു വിദേശത്തു പോയി പ്രസംഗിക്കുന്ന പ്രധാനമന്ത്രി രാജ്യത്തിനകത്ത് ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്നില്ല. രാജ്യത്ത് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ എന്തു നേട്ടമാണ് ഉണ്ടായതെന്നു പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹി…

  • ബിഹാര്‍ തിരഞ്ഞെടുപ്പ്: ദളിത്…

  • എല്ലാ മതങ്ങളുടെയും സുരക്ഷ…

  • മോദി മന്ത്രിസഭയില്‍ 7…

  • പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനം…

  • രാഹുല്‍ ഗാന്ധിക്ക് ഇന്ന്…

  • മോദി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു…

  • കരുണാനിധിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി

  • മോദിയുടെ കാലം വര്‍ഗ്ഗീയ…

  • പരിമിത സര്‍ക്കാര്‍ പരമാവധി…

  • രാഹുല്‍ ഗാന്ധി അമേഠിയില്‍;…

  • ആസൂത്രണത്തിനു കമ്മിഷന്‍ വേണ്ട

  • റാഫേലില്‍ അഴിമതിയുണ്ടെന്ന് ഉറപ്പിച്ച്…

  • വികസനം ജനകീയ പ്രസ്ഥാനമാക്കി…

  • ആം ആദ്മി വെല്ലുവിളിയല്ല:…

  • പ്രസംഗത്തിലെ സമവായം പ്രവൃത്തിയില്‍…

  • പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി…

  • ഇന്ത്യയും ചൈനയും 24…

  • എന്‍.ഡി.എയുടേത് എന്‍.ആര്‍.ഐ പ്രധാനമന്ത്രിയോ…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം