എളമരം കരീമിനെതിരെ അന്വേഷണം വേണമെന്ന് വി.എസ്.

കൊച്ചി/വയനാട്: ആര് അഴിമതി നടത്തിയാലും അന്വേഷിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍. മലബാര്‍ സിമന്റ്‌സ് കേസില്‍ എളമരം കരീമിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വി.എസിന്റെ പ്രതികരണം. മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ വ്യവസായമന്ത്രി എളമരം കരീമിന് വ്യവസായി വി.എം രാധാകൃഷ്ണന്‍ പണം കൈമാറിയെന്ന് വെളിപ്പെടുത്തുന്ന രേഖകകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍, സി.ബി.ഐ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി മാപ്പുസാക്ഷിയാക്കിയ മുന്‍ എം.ഡി സുന്ദരമൂര്‍ത്തിയുടെ മൊഴിക്ക് വിശ്വാസ്യതയില്ലെന്ന് എളമരം കരീം പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെ ഇത്തരം വാര്‍ത്തകള്‍ വരുന്നത്. അഴിമതിയെക്കുറിച്ച് ചോദിച്ചാല്‍ വിജിലന്‍സ് അന്വേഷണം വേണമെന്നാവും വി.എസ് അടക്കമുള്ളവര്‍ ആദ്യം പറയുകയെന്ന് കരീം പറഞ്ഞു.

  • എളമരം പണം കായ്ക്കുന്ന…

  • 'ചാക്കില്‍' ഒളിച്ചു കളിക്കുന്ന…

  • സി.പി.എം. കേന്ദ്ര കമ്മിറ്റിയില്‍…

  • വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് ഇടത്…

  • കൊലക്കുറ്റത്തിന് കേസെടുക്കണം; വിഎസ്…

  • വി.എസിനെതിരെ പാര്‍ട്ടി

  • വി.എസിന്റെ ദൂതു പോയ…

  • രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളാണെന്ന…

  • എന്‍.സി.പിയുടെ ബി.ജെ.പി പിന്തുണയെക്കുറിച്ച്…

  • മുഖ്യമന്ത്രി ഗോദ മാറിക്കയറിയതോ,…

  • അരുവിക്കര പ്രചാരണത്തില്‍ വി.എസ്…

  • കാരായി രാജന്റെ പ്രചാരണത്തിന്…

  • ഇടതുപക്ഷത്തിനു ആശയക്കുഴപ്പമുണ്ടോ?

  • പാര്‍ട്ടി സമ്മേളനങ്ങളില്‍ വി.എസിന്…

  • പെരുവനന്താനം സംഭവം: പ്രതിപക്ഷം…

  • കളര്‍കാടിന്റെ കാണാപ്പുറം എന്ത്?…

  • കുമരകത്തെ മെത്രാന്‍ കായല്‍…

  • വിവാദം വിഴുപ്പലക്കലിലേയ്‌ക്കോ?

  • നാടിന് നാണക്കേടെന്ന് മുഖ്യന്ത്രി;…

  • സി.ബി.എസ്.ഇ പഠനസഹായികളിലും മോദി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം