കയറിക്കിടക്കാന്‍ കൂരയില്ലാത്തവര്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കുന്ന സുനില്‍ ടീച്ചര്‍

പത്തനംതിട്ട: കയറിക്കിടക്കാന്‍ ഒരു കൂരയില്ലാത്ത നിരവധി പേര്‍ക്ക് സ്‌നേഹത്തണലൊരുക്കിയ വ്യക്തിയാണ് സാമൂഹ്യ പ്രവര്‍ത്തകയായ ഡോ. എം.എസ് സുനില്‍. നൂറ് വീടുകള്‍ പാവങ്ങള്‍ക്ക് വച്ചുനല്‍കാനാണ് ടീച്ചറുടെ ലക്ഷ്യം. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജ് അധ്യാപികയാണ് ഡോ. എം.എസ്. സുനില്‍. കോളേജിലെ ഒരു വിദ്യാര്‍ത്ഥിക്ക് വീടു വച്ചു കൊടുക്കുന്ന പദ്ധതിയില്‍ ഭാഗമായതോടെയാണ് സുനില്‍ ടീച്ചര്‍ വീടു വച്ചു നല്‍കി തുടങ്ങിയത്. സ്വദേശത്തും വിദേശത്തുമുള്ള നിരവധി ആളുകളുടെ സഹായത്തോടെയാണ് ടീച്ചര്‍ വീടു നിര്‍മ്മിച്ചു നല്‍കുന്നത്. അമ്പത്തൊന്നു വീടുകളാണ് ഇതുവരെ നിര്‍മ്മിച്ചു നല്‍കിയത്. അമ്പതാമത്തെ വീടിന്റെ താക്കോല്‍ ദാനം പി.ജെ.കുര്യന്‍ എം.പിയും അമ്പതൊന്നാമതിന്റെ താക്കോല്‍ ദാനം ഫിലിപ്പോസ് മാര്‍ ക്രിസ്‌തോം തിരുമേനിയും നിര്‍വ്വഹിച്ചു.

  • സാമൂഹ്യപ്രതിബദ്ധതയുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

  • അട്ടപ്പാടിയില്‍ പുതു വെളിച്ചവുമായി…

  • മയില്‍വാഹനം കുട്ടികളെ മിടുക്കരാക്കുന്നു

  • കണ്ണുതുറന്നു കാഴ്ചകള്‍ കാണാന്‍…

  • ഹിമയുടെയും അമ്പുവിന്റെയും ഓര്‍മ്മകളില്‍…

  • വിശപ്പിന്റെ വിളി കേള്‍ക്കുന്നവരുടെ…

  • വാര്‍ത്തകള്‍ പ്രചോദനം, 60…

  • വാര്‍ഷികാഘോഷങ്ങള്‍ അബലര്‍ക്ക് കൈത്താങ്ങാവുമ്പോള്‍

  • സ്‌നേഹത്തണലിലേക്കു ഗീത തിരിച്ചു…

  • സോപാന സംഗീതത്തില്‍ ജൗഷല്‍…

  • അവയവദാനം: വയനാടും ജോര്‍ജിലൂടെ…

  • പരിമിതികള്‍ വകവയ്ക്കാതെ കിള്ളിയിലെ…

  • മാനസിക വൈകല്യമുള്ളവരെ സഹായിക്കാന്‍…

  • ഡോ. മുരളിയുടെ കണ്ടുപിടുത്തം…

  • ഒന്നും പാഴല്ലെന്ന് പഠിപ്പിക്കുന്നു…

  • തിങ്കളാഴ്ച വരെ ക്യൂ…

  • അശരണര്‍ക്കായി വിദ്യാര്‍ത്ഥികളുടെ കാരുണ്യ…

  • മനോഹരമായ കൈയക്ഷരം ഒരു…

  • ചരിത്രം സൃഷ്ടിച്ചു അട്ടപ്പാടിയിലെ…

  • 82ലും ശങ്കരേട്ടന്‍ ചെറുപ്പമാണ്

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം