ഐ ഗ്രൂപ്പിന് അടിയറവ് @ സൂപ്പര്‍ പ്രൈം ടൈം

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം. പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ ധാരണയായി. സര്‍ക്കാര്‍ അഴിമതിയുടെ കരിനിഴലില്‍ അല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് ഹൈക്കമാന്റ് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഏ.കെ ആന്‍്‌റണി വഴിയാണ് ഹൈക്കമാന്റ് ഈ നിര്‍ദ്ദേശം നല്‍കിയത്. കെ.പി.സി.സി പ്രസിഡന്റും രമേഷ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരത്തിനുള്ള ധാരണയായത്. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ആന്റണി രാജു, അബ്ദുറഹ്മാന്‍ രണ്ടത്താണി, അഡ്വ. ജയശങ്കര്‍, പന്തളം സുധാകരന്‍, ജോണി നെല്ലൂര്‍, ആനത്തലവട്ടം ആനന്ദന്‍

  • മധ്യമേഖല ജാഥ മാണിയുടെ…

  • മാണിയുടെ കഥയിലെ വില്ലന്‍…

  • മോശമായ പ്രതിഛായ നേതൃമാറ്റത്തിലൂടെ…

  • സീറ്റുറപ്പിക്കാന്‍ പാടുപെട്ടു നേതാക്കള്‍

  • സി.പി.എമ്മിനെ പൊളിച്ചടുക്കാന്‍ പന്ന്യന്റെ…

  • രാഹുലിന്റെ രണ്ടാം വരവ്…

  • മാണിയുടെ കാര്യത്തില്‍ ഇടതു…

  • അരുവിക്കരയില്‍ അഴിമതിക്കാറ്റ് വീശുമോ…

  • കോടിയില്‍ കുടുങ്ങി കെ.എം.…

  • കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനം,…

  • വോട്ടിനും ബ്രാന്‍ഡുണ്ടെന്ന് സുധീരന്‍,…

  • പി.സിയെ അയോഗ്യനാക്കാന്‍ നീക്കം…

  • പിസി ക്കെതിരെ എന്തു…

  • മുങ്ങുന്ന കപ്പലില്‍നിന്ന് ആരൊക്കെ…

  • എല്‍.ഡി.എഫ് സീറ്റു വിഭജനം…

  • പതിവു കാഴ്ചയായിരിക്കുമോ സമ്പൂര്‍ണ്ണ…

  • ബാര്‍ക്കോഴ: കേരളാ കോണ്‍ഗ്രസ്…

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • മാണി കോണ്‍ഗ്രസിന്റെ എഡിറ്റോറിയല്‍…

  • ബാര്‍ കോഴയുടെ വീര്യം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം