സഹപാഠിക്കു കൂട്ടുകാര്‍ വീടൊരുക്കി, വി.എസ്. താക്കോല്‍ നല്‍കി

തിരുവനന്തപുരം: സഹപാഠിക്ക് വീട് വച്ച് നല്‍കി തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മാതൃകയായി. മാതാപിതാക്കളില്ലാത്ത ഭിന്നശേഷിയുള്ള കുട്ടിയായ അശ്വതിക്കാണ് സഹപാഠികളുടെ സഹായം ലഭിച്ചത്. വീടിന്റെ താക്കോല്‍ നല്‍കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ തന്നെയെത്തി. തുടര്‍ന്നു അവരും അദ്ധ്യാപകരും ഒത്തു ചേരുകയായിരുന്നു. വിദ്യാലയത്തു മുറ്റത്തു പച്ചക്കറി കൃഷി നടത്തി. പരിപാടികള്‍ നടക്കുമ്പോള്‍ ലഘു കാന്റീന്‍ നടത്തി. ക്രിസ്മസിനും പുതു വര്‍ഷത്തിനും ആശംസാ കാര്‍ഡുകള്‍ ഉണ്ടാക്കി വിറ്റു. ഇങ്ങനെയൊക്കെയാണ് തങ്ങളാലാവും വിധം പണം സ്വരൂപിച്ചു. രക്ഷിതാക്കളും ചുറ്റുവട്ടത്തുള്ള കച്ചവട സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് സഹായം എത്തിച്ചു. അഞ്ചര ലക്ഷം ചെലവിട്ടാണ് കുട്ടികള്‍ വീടു നിര്‍മ്മിച്ചത്.

  • ജീവന്‍ രേഖ കൈപിടിച്ചുയര്‍ത്തുന്നതു…

  • പവിത്ര വിന്ധ്യയിലൂടെ ചെയ്യുന്നതു…

  • ജിജി തോംസണ്‍ നിരപരാധിയോ?…

  • പാഠപുസ്തക വിതരണം 23ന്…

  • അശരണര്‍ക്കായി വിദ്യാര്‍ത്ഥികളുടെ കാരുണ്യ…

  • ജനാധിപത്യമറിഞ്ഞ് ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍

  • സ്മാരകം തകര്‍ത്തത് ഒറ്റുകാരെന്ന്…

  • 82ലും ശങ്കരേട്ടന്‍ ചെറുപ്പമാണ്

  • സാമൂഹ്യപ്രതിബദ്ധതയുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

  • ആശ - ചേരിയിലെ…

  • സദാശിവ കാരണവരുടെ ശാന്തിഭവനം

  • മാണിയുടെ കൈയ്യില്‍ വിലങ്ങു…

  • വി.എസിന് അന്ത്യശാസനം @…

  • സഹജീവികളെ സഹായിക്കാന്‍ 'ഗിവ്…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോക്കെന്നത്…

  • വൈകല്യങ്ങളില്‍ സാന്ത്വനമായി പ്രഫുല്‍…

  • വിഴിഞ്ഞത്തില്‍ സമവായമില്ലാതെ സര്‍ക്കാര്‍…

  • ആദിവാസി ഊരുകളെ ലഹരിമുക്തമാക്കാന്‍…

  • മരങ്ങളെ ആണിയടിച്ചു നശിപ്പിക്കുന്നതില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം