മദനി: ഇടപെടാനാകില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

കോട്ടയം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മദനിയുടെ ജാമ്യക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാനാകില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജെ.ജോര്‍ജ്് വ്യക്തമാക്കി. സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് നിലപാട് മാറ്റാനാകില്ല. കേസ് കോടതിക്ക് മുമ്പിലാണുള്ളതെന്നും ജാമ്യക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ വാദിക്കുന്നത് എഫ്.ഐ.ആറിനനുസരിച്ചാണെന്നും അക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാനാകില്ലെന്നും മന്ത്രി അറിയിച്ചു. മദനിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇതുസംബന്ധിച്ച് പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • രാജീവ് ഗാന്ധി വധക്കേസിലെ…

  • മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടണമെന്ന…

  • എംഎല്‍എയുടെ വീട്ടിലേക്ക് ശശികല…

  • മദനിയുടെ സന്ദര്‍ശകര്‍ക്ക് കര്‍ശന…

  • പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം…

  • പാമോലിന്‍: ജിജി തോംസന്റെ…

  • ജയിലറയിലേക്കി പോകേണ്ടി വന്ന…

  • മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്വത്ത്…

  • ഉമ്മന്‍ ചാണ്ടിയുടെ പവര്‍…

  • കലാഭവന്‍ മണിയുടെ മരണം…

  • സകലകലാവല്ലഭന്‍ റാം റഹീമിന്റെ…

  • പോരൂ, തടവറയിലിരുന്ന് ചായ…

  • ടോംസ് കോളേജ് വിദ്യാര്‍ഥികളുടെ…

  • നിറഞ്ഞു കവിഞ്ഞ് കേരളത്തിലെ…

  • 'മദ്യനയം ഒറ്റരാത്രികൊണ്ട് ഉണ്ടാക്കിയതല്ല'

  • ദിലീപിനെ ജയില്‍ സൂപ്രണ്ട്…

  • മുല്ലപ്പെരിയാര്‍ സര്‍ക്കാര്‍ കടുത്ത…

  • സിനിമയുടെ വൈഡ് റിലീസിനെ…

  • താന്‍ ദിലീപിനൊപ്പം, സന്ദര്‍ശിക്കാന്‍…

  • പ്രകൃതി സംരക്ഷണത്തിലും മുന്നിട്ട്…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം