അഞ്ചാം വര്‍ഷത്തിലേക്ക് നാലുകാലും ഇളകി യുഡിഫ് ?

രമേഷ് ചെന്നിത്തലയ്‌ക്കെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി. ബാര്‍ കോഴ കേസില്‍ അന്വേഷണം വൈകിപ്പിച്ച് കെ.എം മാണിയെ അപമാനിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തില്‍ കുറച്ചു കാര്യമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ അപമാനം മാറും. അഴിമതി കാര്യത്തില്‍ ഏ.കെ ആന്റണി പറഞ്ഞിതില്‍ ഒരു തെറ്റുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് വഴക്ക് രൂക്ഷമായ സാഹചര്യത്തില്‍ മുസ്ലിം ലീഗ് ഇടപെടുന്നു. പരസ്യ വിവാദങ്ങളുടെ സാഹചര്യത്തില്‍ മേഖലാ ജാഥകള്‍ ഗുണം ചെയ്യുമോ എന്ന ആശങ്ക മുസ്ലിം ലീഗ് ഉന്നതാധികാര സമിതി മുഖ്യമന്ത്രിയെയും യു.ഡി.എഫ് കണ്‍വീനറെയും അറിയിച്ചു. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജോസഫ് പുതുശ്ശേരി, ജേക്കബ് ജോര്‍ജ്, കെ.എന്‍.എ ഖാദര്

  • മാണിയും ശിവന്റെ കുട്ടിത്തരങ്ങളും

  • ബാര്‍ കോഴ: നിയമ…

  • അവസാന ലാപ്പില്‍ അട്ടിമറിയോ…

  • സി.പി.എമ്മിനെ പൊളിച്ചടുക്കാന്‍ പന്ന്യന്റെ…

  • ബാര്‍ കോഴ: ഗൂഢാലോചനയ്ക്ക്…

  • മുഖ്യമന്ത്രിയുടെ നീതിസാരം ആരെ…

  • അദ്ധ്യാപക നിയമനം: മാനേജുമെന്റുകളുമായി…

  • ബാര്‍കോഴ അന്വേഷണം നീതിയുക്തം;…

  • ഇടതുമുന്നണിക്ക് മരണവെപ്രാളമെന്ന് മുഖ്യമന്ത്രി

  • നേരിട്ട് നിയമോപദേശം തേടിയത്…

  • 'ബാര്‍ കോഴ കേസില്‍…

  • തങ്ങളെ തോല്‍പ്പിക്കാന്‍ ചില…

  • സത്യം തെളിയിക്കാനുള്ള അവസരം…

  • കെ.എം മാണി നാളെ…

  • പി.സി. ജോര്‍ജ് പുറത്ത്…

  • യു.ഡി.എഫ്. മധ്യമേഖല ജാഥ…

  • കേരളാ കോണ്‍ഗ്രസ് യുഡിഎഫ്…

  • ബാര്‍ കോഴ: കൂടുതല്‍…

  • മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്…

  • അന്വേഷണ വിവരങ്ങള്‍ ചോരുന്നതില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം