കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി, വാക്‌പോരുമായി നേതാക്കള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യപ്പെട്ട് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് കൊടിക്കുന്നില്‍ സുരേഷ്. നേതൃമാറ്റം എന്ന വിഷയം സതീശന്‍ ഉന്നയിക്കുന്നത് മന്ത്രിയാകാനുള്ള മോഹം കൊണ്ടാണ്. വി.ഡി സതീശന്റെ രാഷ്ട്രീയ ജീവിത്തെ അടിമുടി വിമര്‍ശിച്ച കൊടിക്കുന്നില്‍ അഞ്ച് ഉപാധ്യക്ഷന്‍മാരില്‍ ഒരാളായ വി.ഡി സതീശന്‍ സംസ്ഥാനത്ത് ഹൈക്കമാന്റ് ചമയുകയാണെന്നും പരിഹസിച്ചു. അതേസമയം കെ. കരുണാകരനെയും ആന്റണിയെയും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ ശ്രമിച്ചവരാണ് തന്നെ വിമര്‍ശിക്കാന്‍ ശ്രമിക്കുന്നതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ആന്റണി പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ ധൈര്യമില്ലാത്തവരാണ് തന്നെ വിമര്‍ശിക്കുന്നത്. സര്‍ക്കാറിന്റെ തെറ്റായ നയങ്ങളെ വിമര്‍ശിക്കുന്നതിന് പ്രായം ഒരു മാനദണ്ഡമല്ലെന്നും അദ്ദേഹം പറഞ്ഞു.

  • വോട്ടിനും ബ്രാന്‍ഡുണ്ടെന്ന് സുധീരന്‍,…

  • ജി.കാര്‍ത്തികേയന്റെ മനസ്സില്‍ സംഘടനയോ,…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • മുഖ്യനെ ധീരനാക്കി, സുധീരന്‍…

  • ടേസ്റ്റ് ഓഫ് മലബാറില്‍…

  • ബാബുവിനെയും അടൂര്‍ പ്രകാശിനെയും…

  • തലോടിയിട്ട് മതിയോ കോണ്‍ഗ്രസ്സില്‍…

  • ജനരക്ഷാ യാത്രയുമായി വി.എം.…

  • മദ്യനയത്തില്‍ എന്ത് അദ്ഭുതമാണ്…

  • മദ്യനയം വീണ്ടും മന്ത്രിസഭയിലേക്ക്

  • സംസ്ഥാനത്തെ അഴിമതിക്കെതിരെ ആന്റണിയും…

  • കളങ്കിതര്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ്സിന്…

  • അഴിമതിക്കു കൂട്ടു നില്‍ക്കുന്നവര്‍…

  • കെ.എം മാണി നാളെ…

  • ഐക്യമുന്നണിയില്‍ ഐക്യമുണ്ടോ?

  • ബാര്‍ കേസ് വിവാദത്തിന്റെ…

  • നേതൃമാറ്റം ചിലരുടെ ദിവാസ്വപ്‌നമെന്ന്…

  • പുതിയ കെ പി…

  • മദ്യനയം: കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍…

  • ഭരണത്തുടര്‍ച്ചയ്ക്കുള്ള സൂചനയാണ് ഉപതിരഞ്ഞെടുപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം