സംസ്ഥാനത്തെ അഴിമതിക്കെതിരെ ആന്റണിയും സതീശനും

സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന അഴിമതിക്കെതിരെ എ.കെ. ആന്റണിയും വി.ഡി. സതീശനും രംഗത്ത്. സമസ്ത മേഖലകളിലും അഴിമതി വര്‍ദ്ധിക്കുകയാണെന്നാണ് ജനങ്ങളുടെ അഭിപ്രായമെന്നു എ.കെ. ആന്റണി പറഞ്ഞു. ആന്റണി പറഞ്ഞത് ശരിയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. അഴിമതിയുടെ നിഴല്‍ സര്‍ക്കാരിനു മേല്‍ ഉള്ളതിനാല്‍ ഭരണത്തുടര്‍ച്ച ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. അതേ സമയം മുഖ്യമന്ത്രി പ്രതികരിച്ചത് ജനങ്ങളെ വെല്ലുവിളിച്ചു അഴിമതിയുമായി മുന്നോട്ട് പോകുന്നവര്‍ ഇരിക്കുന്ന കൊമ്പു മുറിക്കുകയാണെന്നാണ്. നിയമത്തിന്റെ പിടിയില്‍ ഒന്നും ഇത്തരക്കാര്‍ ചിലപ്പോള്‍ വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • അഴിമതിക്കു കൂട്ടു നില്‍ക്കുന്നവര്‍…

  • കെ.എം മാണി നാളെ…

  • കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി, വാക്‌പോരുമായി…

  • ബാര്‍ക്കോഴ കേസില്‍ മാണിയെ…

  • ബി.ജെ.പിയെ കളത്തിനു പുറത്താക്കാന്‍…

  • ബാര്‍ക്കോഴ കേസു സി.ബി.ഐ…

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • സത്യം തെളിയിക്കാനുള്ള അവസരം…

  • കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്കു തയ്യാറാകുമോ?…

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • വോട്ടിനും ബ്രാന്‍ഡുണ്ടെന്ന് സുധീരന്‍,…

  • മദ്യനയത്തില്‍ എന്ത് അദ്ഭുതമാണ്…

  • അവസാന ലാപ്പില്‍ അട്ടിമറിയോ…

  • സസ്‌പെന്‍സുമായി ഒ.സി., തേങ്ങയുടച്ച്…

  • നേരിട്ട് നിയമോപദേശം തേടിയത്…

  • പി.സി. ജോര്‍ജ് പുറത്ത്…

  • ടേസ്റ്റ് ഓഫ് മലബാറില്‍…

  • തച്ചങ്കരിക്കെതിരായ ക്വാറി ഉടമകളുടെ…

  • വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് ഇടത്…

  • സൗഹൃദ മത്സരം നടക്കുന്ന…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം