'സ്‌ട്രോംഗ് ഗേള്‍' ആല്‍ബം ഹിറ്റാകുന്നു

ഏഴു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഒമ്പതു സംഗീത പ്രതിഭകള്‍ ഒത്തു ചേരുന്നു. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനു സ്ത്രീകളും കുട്ടികളും ഒരുമിച്ചു പ്രവര്‍ത്തിക്കണം എന്ന സന്ദേശം നല്‍കാന്‍ ഇവര്‍ സംഗീത ആല്‍ബം പുറത്തിറക്കി. സ്‌ട്രോംഗ് ഗേള്‍ അഥവാ 'ശക്തയായ പെണ്‍കുട്ടി' എന്നാണ് ആല്‍ബത്തിനു പേരുട്ടിരിക്കുന്നത്. ദാരിദ്രത്തിലേക്കു കൂപ്പു കുത്തുമ്പോഴാണ് സ്ത്രീകളെയും കുട്ടികളെയും വ്യഭിചാര്യത്തിനു പ്രേരിപ്പിക്കുന്നത്. ഒരു നേരത്തെ അന്നത്തിനായി ഈ മാര്‍ഗ്ഗം തിരഞ്ഞെടുക്കേണ്ടി വരുന്നു. ഇതിനു അറുതി വരുത്തണമെങ്കില്‍ സ്ത്രീകള്‍ക്ക് മികച്ച വിദ്യാഭ്യാസവും ആരോഗ്യവും സാമൂഹിക അവബോധവും നല്‍കിയാല്‍ ഉന്നതിയിലെത്താന്‍ സാധിക്കും. ഇതിനുള്ള സന്ദേശമാണ് ശക്തയായ പെണ്‍കുട്ടിയില്‍ ഉള്ളത്.

  • ഫിറോസ് അസീസിന്റെ ഷോര്‍ട്ട്…

  • മൂന്നാറിലെ സമര നേതൃത്വത്തിന്…

  • ശരീരം തളര്‍ന്ന സുനില്‍…

  • സൗദി ആഭ്യന്തരമന്ത്രി വനിതകളുടെ…

  • ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ…

  • തടവറയ്ക്കുള്ളില്‍ നിന്നൊരു സംഗീത…

  • ശൈശവ വിവാഹത്തിനെതിരെ മലപ്പുറത്ത്…

  • അതിക്രമങ്ങള്‍ക്ക് ഇരയാവുന്നരെ സംരക്ഷിക്കാന്‍…

  • സ്ത്രീമനസിന്റെ നേര്‍ക്കാഴ്ചയായി ലൈറ്റ്‌സ്

  • വെള്ളപോക്ക് ചികിത്സയും പ്രതിരോധവും…

  • കുടുംബ കൂട്ടായ്മയില്‍ ഗള്‍ഫില്‍നിന്ന്…

  • ഫൈറ്റര്‍ ജെറ്റ് പറത്താന്‍…

  • സ്ത്രീകളോട് എന്നും സഹാനുഭൂതി…

  • പാട്ടുസദ്യയുമായി യുവഗായകര്‍

  • റേഷന്‍കാര്‍ഡിന് 100 രൂപ…

  • മിയോക് പ്രദര്‍ശനം ശ്രദ്ധേയമായി

  • സെപ് ബ്ലാറ്റര്‍ വീണ്ടും…

  • ശൂറ കൗണ്‍സില്‍ ശിപാര്‍ശ…

  • ദാരിദ്ര്യം നിറഞ്ഞ അവസ്ഥയില്‍…

  • പാടി തിളങ്ങി പ്രിയങ്ക

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം