അഭ്യൂഹങ്ങള്‍ക്കിടെ ബാഗ്ദാദിയുടെ ശബ്ദ സന്ദേശം പുറത്ത്

ഇസ്ലാമിക് സ്‌റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ശബ്ദസന്ദേശം പുറത്തുവന്നു. എല്ലാ മുസ്ലിംകളോടും ഇസ്ലാമിക് ഖിലാഫത്തിനു കീഴില്‍ അണിനിരക്കാന്‍ ബാഗ്ദാദി ആഹ്വാനം ചെയ്തു. മാസങ്ങള്‍ക്കു ശേഷമാണ് ബാഗ്ദാദിയുടെ സന്ദേശം പുറത്തുവരുന്നത്. 33 മിനുട്ട് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശം അമേരിക്കന്‍ ആക്രമണത്തില്‍ പരിക്കേറ്റ ബാഗ്ദാദി അവശനാണ് എന്ന വാദവും തള്ളിക്കളയുന്നു. ഖുര്‍ ആന്‍ വചനങ്ങള്‍ ഇടയ്ക്കിടെ ഉദ്ധരിക്കുന്ന ബാഗ്ദാദിയുടെ ശബ്ദം സന്ദേശത്തില്‍ ഒരിക്കല്‍ പോലും ഇടറുന്നില്ല. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യമനില്‍ നടക്കുന്ന ആക്രമണങ്ങളെയും സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് റിക്കോര്‍ഡ് ചെയ്തതാവാം എന്നാണ് വിലയിരുത്തല്‍

  • സിറിയയില്‍ ഐ.എസ്. കേന്ദ്രങ്ങള്‍ക്ക്…

  • കുറ്റിപ്പുറത്ത് വീണ്ടും വെടിയുണ്ടകളും…

  • സുന്നി വിമതര്‍ പുതിയ…

  • വൈദികനെ മോചിപ്പിക്കുന്നതിനു ഭീകരര്‍…

  • കുര്‍ദ്ദുകള്‍ കൊബേയ്ന്‍ നഗരം…

  • വിദേശ മതസംഘടനകളുമായി ഖുറേഷിക്ക്…

  • ഭീകരന്റെ ചിത്രം പുറത്തു…

  • പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മതംമാറ്റിയ…

  • ഇറാഖില്‍ കുടുങ്ങിയ നഴ്‌സുമാര്‍…

  • റെജിയുടെയും ഫാദര്‍ ഉഴുന്നാലില്‍ന്റെയും…

  • ഐ.എസ് ആശയങ്ങള്‍ ട്വീറ്റ്…

  • മിനെസോറ്റ അക്രമത്തിന്റെ ഉത്തരവാദിത്വം…

  • ഐ.എസിനെ നശിപ്പിക്കാന്‍ ഉറച്ച്…

  • യുവതിയെ മതം മാറ്റി…

  • ഇറഖിലെ മലയാളി നഴ്‌സുമാരുടെ…

  • ഇന്ത്യയോട് പ്രതികാരം ചെയ്യുമെന്ന്…

  • കൊബേന്‍ നഗരം കുര്‍ദ്ദ്…

  • പാരീസ് ഭീകരാക്രമണം നടത്തിയവരെ…

  • ആസിയന്‍-കിഴക്കന്‍ഏഷ്യന്‍ ഉച്ചകോടികള്‍ ഐ.എസിനെതിരായ…

  • യുവതിയെ സിറിയയിലേക്ക് കടത്താന്‍…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം