ജനതാദള്‍ (യു) വിനെ മുന്നണിയിലെടുക്കാന്‍ സി.പി.എം സംസ്ഥാനകമ്മിറ്റിയുടെ അംഗീകാരം

തിരുവനന്തപുരം: ഇടതു മുന്നണിയിലേക്കു വരാന്‍ ജനതാദള്‍(യു) താല്‍പ്പര്യമെടുത്താല്‍ തടസമില്ലെന്ന് സി.പി.എം. സംസ്ഥാന സമിതി. ഇക്കാര്യത്തില്‍ ജനതാദള്‍ (യു) തന്നെ തീരുമാനമെടുക്കണം. കേരളാ കോണ്‍ഗ്രസു(ബി)മായി രാഷ്ട്രീയ സഹകരണം തുടരാനും സി.പി.എം. തീരുമാനിച്ചു. ജെ.എസ്.എസിനും സി.എം.പിക്കും സി.പി.എമ്മില്‍ ലയിക്കാമെന്ന നിലപാടും സംസ്ഥാന സമിതി യോഗം സ്വീകരിച്ചു. ഈ പാര്‍ട്ടികളെ ഘടകകക്ഷിയാക്കില്ല. സി.പി.എം. സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പില്‍ എതിര്‍ വോട്ടിംഗ് സംഘടിത രൂപത്തിലായത് വിഭാഗീയ പ്രവണതയായി കാണേണ്ടി വരുമെന്ന് സംസ്ഥാന സമിതിയില്‍ കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചു. എന്നാല്‍ വിഭാഗീയമായല്ല എതിര്‍ വോട്ടു ചെയ്തതെന്നു ആറു അംഗങ്ങള്‍ വിശദീകരണം നല്‍കി.

  • സി.പി.എമ്മിനെ ഇനി കോടിയേരി…

  • കൊലയാളികളെ സാന്ത്വനിപ്പിക്കാന്‍ പോളിറ്റ്ബ്യൂറോ

  • വിഷു വിപണിയില്‍ സി.പി.എമ്മിന്റെ…

  • കോടിയേരി ബാലകൃഷ്ണന്‍ ചുമതലയേറ്റു

  • കാരായി രാജനും കാരായി…

  • പിണറായി വീരേന്ദ്രകുമാറിനെക്കുറിച്ച് നല്ലതു…

  • സാന്ത്വന പരിചരണ പ്രവര്‍ത്തനവുമായി…

  • പന്ന്യന്റെ പ്രഹരം ഫലം…

  • കൊലപാതകങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ…

  • കണ്ണൂരില്‍ 350 സിപിഎം…

  • വി.എസിന് അന്ത്യശാസനം @…

  • ബാര്‍കോഴ: വി.എസിനെ പാര്‍ട്ടി…

  • എം.എം. മണിയുടെ വിവാദ…

  • കെ.കെ രമയ്ക്ക് വടകരയില്‍…

  • പരമ്പരാഗത രീതികള്‍ മാറ്റാന്‍…

  • അടവു നയത്തിലെ കരട്…

  • കോണ്‍ഗ്രസുമായി മുന്നണി ബന്ധം…

  • കൊല്ലത്തു താരത്തിളക്കവുമായി മുകേഷ്

  • എല്‍.ഡി.എഫ് സീറ്റു വിഭജനം…

  • യു.ഡി.എഫ്. ഒറ്റക്കെട്ടായപ്പോള്‍ പ്രതിപക്ഷം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം