ക്വാറി: വികോട്ടയത്തെ ജനങ്ങള്‍ ഭീതിയില്‍

പത്തനംതിട്ട: രണ്ട് പഞ്ചായത്തുകളെ വേര്‍തിരിക്കുന്ന വന്‍ മലയിടുക്കുകള്‍ തുടച്ചു നീക്കിക്കൊണ്ടിരിക്കുന്ന ക്വാറി മാഫിയ അധികൃതരുടെ ഒത്താശയോടെ പരിസ്ഥിതി സന്തുലനം തകിടം മറിക്കുന്നു. താഴ്‌വാരത്തെ മൂന്ന് ഗ്രാമങ്ങളിലെ ജനങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ കഴിയുമ്പോള്‍ പത്തനംതിട്ട വള്ളിക്കോട് വികോട്ടയത്തെ വന്‍ ക്വാറിയുടെ പ്രവര്‍ത്തനം തടയാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഈ ക്വാറി ഇരുപതു വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ പ്രദേശത്തുള്ളവര്‍ കുടിവെള്ളം മറ്റു സ്ഥലങ്ങളില്‍ നിന്നും പണം കൊടുത്തു വാങ്ങുകയാണ്. പാറ പൊട്ടിച്ചു പൊള്ളയായ പാറയുടെ മറു വശത്തു നിരവധി വീടുകളും മൂന്നു സ്‌കൂളുമുണ്ട്. ഏതു നിമിഷവും ഉരുള്‍ പൊട്ടലുണ്ടായി ഒരു ദുരന്തം മുന്നില്‍ കണ്ടാണ് ഇവിടുത്തെ നാട്ടുകാര്‍ കഴിയുന്നത്.

  • പത്തനംതിട്ടയില്‍ ആറ് ക്വാറികള്‍ക്ക്…

  • ക്വാറി ഖനനത്തിന് സി.പി.ഐ…

  • സുരക്ഷാ ചട്ടങ്ങള്‍ കാറ്റില്‍പറത്തി…

  • പാറമടയിലെ കൃഷിത്തിളക്കം

  • ആന്റോ ആന്റണി ജയിക്കില്ലെന്ന്…

  • വിരമിച്ചിട്ടും ജൈവകൃഷിയില്‍ അഭിരമിച്ച്…

  • പരിസ്ഥിതി ലോലമേഖലയില്‍ ക്വാറി…

  • കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള…

  • നീതി തേടി ഒരു…

  • ക്വാറി സമരം: കൊച്ചി…

  • നിര്‍മാണ മേഖല കടുത്ത…

  • പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനത്തിന്…

  • പ്ലിനപ്പറമ്പില്‍ ഖനനച്ചൂട്; കരിപുരണ്ട്…

  • സദാചാര പോലീസ് ചമഞ്ഞ്…

  • ശബരിമല തീര്‍ഥാടകര്‍ക്ക് നോട്ടുമാറാന്‍…

  • കോട്ടമലയില്‍ പാറഖനനം പാടില്ലെന്ന്…

  • പത്തനംതിട്ടയില്‍ ഡി.സി.സി. അംഗത്തെ…

  • മീന്‍മുട്ടിയിലെ ക്വാറികള്‍ക്ക് സഹായവുമായി…

  • കാവിലംപാറയിലെ ക്വാറി ഉരുള്‍പൊട്ടല്‍…

  • വീട്ടിലേക്കുള്ള വഴി അപകടം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം