മാവോയിസ്റ്റുകളുടെ പേരില്‍ മനുഷ്യാവകാശ ലംഘനം തുടരുമോ?

നീറ്റാജലാറ്റില്‍ ആക്രമണത്തിനു മുമ്പായി മാവോയിസ്റ്റുകള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നതായി തമിഴ്‌നാട് ക്യൂ ബ്രാഞ്ച് വെളിപ്പെടുത്തി. കൊച്ചിയിലെ യോഗത്തില്‍ രൂപേഷും പങ്കെടുത്തിരുന്നു. ഇതോടൊപ്പം രൂപേഷില്‍ നിന്നും പിടിച്ചെടുത്ത രേഖകളില്‍ പേരുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ കുറിച്ചു തമിഴ്‌നാട് പോലീസ് അന്വേഷണം തുടങ്ങി. മാവോയിസ്റ്റുകളെ സഹായിച്ചവരുടെ പട്ടികയും പോലീസ് തയ്യാറാക്കുകയാണ്. കൊച്ചിയിലുള്ള മുപ്പതോളം പേരുടെ പേരുവിവരങ്ങള്‍ രൂപേഷിന്റെ ഡയറിയില്‍ ഉണ്ടെന്നാണ് സൂചനകള്‍. ഇവരൊക്കെ പോലീസിന്റെ നിരീക്ഷണത്തിലും. മാവോയിസ്റ്റു വേട്ടയുടെ ഭാഗമായി നടക്കുന്നതു മനുഷ്യാവകാശ ലംഘനമോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ഡോ. സെബാസ്റ്റ്യന്‍ പോള്‍, മൂണ്ടൂര്‍ രാവുണ്ണി, കെ. വേണു.

  • രൂപേഷിനെ കിട്ടിയിട്ടും രൂപമില്ലാതെ…

  • നീറ്റയില്‍ നീറുന്നത് എന്ത്?…

  • കാക്കി നിറം കാവിയാകുന്നു.…

  • സുകേശന്‍ ആരുടെ പക്ഷത്ത്?…

  • മടങ്ങി വന്ന രാഹുല്‍…

  • മദനിക്ക് ഇടക്കാല നീതി…

  • അഭിഭാഷകര്‍ക്ക് അസഹിഷ്ണുതയോ?

  • നിയമസഭയിലെ നടപടികള്‍ പക്ഷപാതപരമോ?

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • ലഖ്‌വിക്ക് അച്ചേ ദിന്‍…

  • മാവോയിസം മലയിറങ്ങുന്നു, വയനാട്…

  • കശ്മീര്‍ കയ്ക്കുന്നത് ആര്‍ക്ക്?

  • തലവര തുണയായി, തലൈവി…

  • രാഹുലിന്റെ രണ്ടാം വരവ്…

  • മുഫ്തിയുടെ കൂറ് ആരോട്?…

  • കെജരിവാള്‍ സുനാമിയായി, മോദി…

  • കരി പുരണ്ട് മന്‍മോഹന്‍;…

  • മാവോവാദി നേതാവ് രൂപേഷും…

  • പട്ടേല്‍ പ്രതിഷേധത്തിന് പിന്നിലെന്ത്?

  • മലബാര്‍ മാവോയിസ്റ്റ് കേന്ദ്രമാകുകയാണോ?…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം