അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിത കുറ്റവിമുക്ത

ബംഗലൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തടവ് ശിക്ഷ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ബെംഗളൂരുവിലെ പ്രത്യേകകോടതി ഉത്തരവ് ചോദ്യം ചെയ്ത് ജയലളിതയും കൂട്ടുപ്രതികളും സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് സി.ആര്‍. കുമാരസ്വാമി വിധി പ്രസ്താവിച്ചത്. കൂട്ടുപ്രതികളായ തോഴി ശശികല നടരാജന്‍, ഇവരുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരുടെ ശിക്ഷയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപയുടെ സ്വത്ത്സ മ്പാദിച്ചുവെന്ന കേസിലാണ് ബാംഗ്ലൂരിലെ പ്രത്യേക വിചാരണക്കോടതി അവരെ നാല് വര്‍ഷം തടവിനും 100 കോടിരൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. ശിക്ഷ റദ്ദാക്കിയതോടെ ആറ് കൊല്ലത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലെ തടസ്സവും ഒഴിവായി.

  • ജയലളിത ശനിയാഴ്ച മുഖ്യമന്ത്രിയായി…

  • ജയലളിത ജയിലില്‍ തന്നെ,…

  • രാജീവ് വധം വീണ്ടും…

  • മുല്ലപ്പെരിയാര്‍ വിധി: തമിഴ്‌നാട്ടില്‍…

  • ടോം ജോസിനെതിരെ നടപടിക്ക്…

  • ജയലളിത സുപ്രീം കോടതിയില്‍…

  • ജയലളിതയുടെ പ്രചാരണം ഏപ്രില്‍…

  • ' ജയലളിത മോദിക്ക്…

  • ജയലളിതയ്ക്ക് വിട

  • ജയലളിതയുടെ ജാമ്യാപേക്ഷ സുപ്രീം…

  • ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ ജയലളിത

  • ഡോ. തമ്പി ദുരൈ…

  • എം.ജി.ആറിന്റെ ശവമഞ്ചത്തില്‍ നിന്ന്…

  • ജയലളിതയുടെ അഭാവത്തില്‍ പാര്‍ട്ടി…

  • മിഷന്‍ 234 ലക്ഷ്യവുമായി…

  • ജയലളിത കുറ്റക്കാരി; 4…

  • ജനനായിക

  • ജയലളിതയ്ക്ക് ജാമ്യം അനുവദിച്ചു;…

  • തമിഴ്‌നാട്ടിലെ 'സൗജന്യസംസ്‌കാരം' നിര്‍ത്തലാക്കുമെന്ന്…

  • ജയലളിത ജയിലിലിരുന്ന് ഭരിക്കുമോ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം